---
title: "എക്സൈസിന്റെ മിന്നൽ പരിശോധന: കഞ്ചാവുമായി രണ്ടുപേർ പിടിയിൽ"
english_title: "arrest with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104063/arrest-with-ganja"
published_at: "2023-03-20T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64180270e5ab3_news-card.jpg"
keywords: []
---

# എക്സൈസിന്റെ മിന്നൽ പരിശോധന: കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** പാപ്പിനിശ്ശേരി അസി: എ ക്സൈസ് ഇൻസെപ് കടർ ഗ്രേസ് സന്തോഷ് തൂണോളിയും പാർട്ടിയും കഞ്ചാവ് പൊതികളുമായി മാടായി വെങ്ങര ദേശത്ത് ഒ.കെ വീട്ടിൽ സുജേഷ് .കെ.വി , റുബിന ഹൗസിൽ റിയാസ് വി.വി എന്നിവരെ പിടികൂടി. മാടായിപ്പാറ കേന്ദ്രികരിച്ച് മറ്റും ലഹരി മാഫിയകൾ പിടിമുറുക്കുന്നു, സ്ക്കൂൾ കുട്ടികൾ അടക്കം ഇവരുടെ വലയിൽപ്പെടുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥനത്തിൽ ആയിരുന്നു റെയിഡ്. ഇതിന് മുമ്പും ഇവർക്ക് എതിരെ എക്സൈസ് കേസ്എടുത്തിരുന്നു .പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർ സന്തോഷ്. എം .കെ, പ്രിവൻ്റീവ് ഓഫിസർ (ഗ്രേഡ്) ശ്രീകുമാർ വി.പി സിവിൽ എക്സൈസ് ഓഫിസർ രജി രാഗ്.പി.പി ,ഷിബു. ഒ.വി എന്നിവർ ഉണ്ടായിരുന്നു.

## Article Content

പാപ്പിനിശ്ശേരി അസി: എ ക്സൈസ് ഇൻസെപ് കടർ ഗ്രേസ് സന്തോഷ് തൂണോളിയും പാർട്ടിയും കഞ്ചാവ് പൊതികളുമായി മാടായി വെങ്ങര ദേശത്ത് ഒ.കെ വീട്ടിൽ സുജേഷ് .കെ.വി , റുബിന ഹൗസിൽ റിയാസ് വി.വി എന്നിവരെ പിടികൂടി. മാടായിപ്പാറ കേന്ദ്രികരിച്ച് മറ്റും ലഹരി മാഫിയകൾ പിടിമുറുക്കുന്നു, സ്ക്കൂൾ കുട്ടികൾ അടക്കം ഇവരുടെ വലയിൽപ്പെടുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥനത്തിൽ ആയിരുന്നു റെയിഡ്. ഇതിന് മുമ്പും ഇവർക്ക് എതിരെ എക്സൈസ് കേസ്എടുത്തിരുന്നു .പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർ സന്തോഷ്. എം .കെ, പ്രിവൻ്റീവ് ഓഫിസർ (ഗ്രേഡ്) ശ്രീകുമാർ വി.പി സിവിൽ എക്സൈസ് ഓഫിസർ രജി രാഗ്.പി.പി ,ഷിബു. ഒ.വി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104063/arrest-with-ganja)