---
title: "കല്യാശ്ശേരിയിൽ വീടിന് നേരെ ബോംബേറ്"
english_title: "bomb blast "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104062/bomb-blast"
published_at: "2023-03-20T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641801664d33e_news-card.jpg"
keywords: []
---

# കല്യാശ്ശേരിയിൽ വീടിന് നേരെ ബോംബേറ്

> **Lead Summary:** കല്യാശ്ശേരി സെൻട്രൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് പി സജീവന്റെ വീടിനു നേരെ ബോംബേറ്. ഇന്ന് പുലർച്ചെ ഒരു മണിക്ക് ആയിരുന്നു സംഭവം. വീടിന്റെ ജനൽചില്ലുകൾ പൂർണ്ണമായും തകർന്നു. സി പി എം അനുഭാവിയാണ് സജീവൻ.

## Article Content

കല്യാശ്ശേരി സെൻട്രൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് പി സജീവന്റെ വീടിനു നേരെ ബോംബേറ്. ഇന്ന് പുലർച്ചെ ഒരു മണിക്ക് ആയിരുന്നു സംഭവം. വീടിന്റെ ജനൽചില്ലുകൾ പൂർണ്ണമായും തകർന്നു. സി പി എം അനുഭാവിയാണ് സജീവൻ.

പൊലീസ് കമ്മീഷണന്‍ അജിത് കുമാര്‍, എ സി പി ടി. കെ.രത്‌നകുമാര്‍, എസ് എസ് ബി എ സി പി കെ.പി.സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104062/bomb-blast)