പെരുമാളാബാദ് : ചപ്പാരപ്പടവ് മേഖല എസ്കെഎസ്എസ്എഫ് വിഖായ വിംഗിന്റെ കീഴിൽപറവകൾക്കൊരു പാനപാത്രം പരിപാടി സംഘടിപ്പിച്ചു പെരുമാളാബാദ് ജുമാമസ്ജിദ് ഖത്തീബ് അലി ഹസൻ ഹനീഫി ഉദ്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി മൻസൂർ അലി വാഫി പദ്ധതി വിശദീകരിച്ചു. ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ വൈസ് പ്രസിഡണ്ട് കെ സി മൊയ്തു മൗലവി, വാർഡ് മെമ്പർ അജ്മൽ മാസ്റ്റർ, പെരുമാളാബാദ് ജമാഅത്ത് സെക്രട്ടറി കെ സി മുഹമ്മദ് കുഞ്ഞി, മേഖല എസ് കെ എസ് എസ് എഫ് മുൻ പ്രസിഡണ്ട് ഇർഫാൻ പെരുമളബാദ്, ശാഖാ പ്രസിഡന്റ് ജുനൈദ് വാഫി, സെക്രട്ടറി ഹാഫിള് ശിബിലി ഫൈസി, ജലീൽ ഫൈസി ഇർഫാനി തുടങ്ങിയവർ സംബന്ധിച്ചു.
water for birds