---
title: "സി പി ഐ എം വേശാല ലോക്കൽ കമ്മറ്റി ഇ.എം എസ്സിൻ്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു"
english_title: "cpim"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103966/cpim"
published_at: "2023-03-19T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641702dc8f5c6_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# സി പി ഐ എം വേശാല ലോക്കൽ കമ്മറ്റി ഇ.എം എസ്സിൻ്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ; **സി പി ഐ എം വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സ: ഇ.എം എസ്സിൻ്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക ദിനം സമുചിത ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ കെ.നാണു പതാക ഉയർത്തി. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ 15 ബ്രാഞ്ചുകളിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി ഇ എം.എസ്സ് ദിനം ആചരിച്ചു.

## Article Content

**ചട്ടുകപ്പാറ; **സി പി ഐ എം വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സ: ഇ.എം എസ്സിൻ്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക ദിനം സമുചിത ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ കെ.നാണു പതാക ഉയർത്തി. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ 15 ബ്രാഞ്ചുകളിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി ഇ എം.എസ്സ് ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103966/cpim)