---
title: "ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം"
english_title: "truck and car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103914/truck-and-car-accident"
published_at: "2023-03-19T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416c2b08ff99_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **കാട്ടാമ്പള്ളി: **ബാലൻ കിണറിന് സമീപം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ഇന്ന് രാവിലെ 8:30 യോടെ ആണ് സംഭവം.പുതിയതെരു ഭാഗത്ത് നിന്നും കാട്ടാമ്പള്ളി ഭാഗത്തേക്ക് വരുകയായിരുന്ന സുപ്രോ മിനി ട്രക്ക് തിരിച്ച് പോവുകയായിരുന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.കാൻ വെള്ളം ആയി വരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. കാർ സമീപത്തെ ലോട്ടറി കടയിൽ ഇടിച്ച് നിന്നു.

## Article Content

**കാട്ടാമ്പള്ളി: **ബാലൻ കിണറിന് സമീപം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ഇന്ന് രാവിലെ 8:30 യോടെ ആണ് സംഭവം.പുതിയതെരു ഭാഗത്ത് നിന്നും കാട്ടാമ്പള്ളി ഭാഗത്തേക്ക് വരുകയായിരുന്ന സുപ്രോ മിനി ട്രക്ക് തിരിച്ച് പോവുകയായിരുന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.കാൻ വെള്ളം ആയി വരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. കാർ സമീപത്തെ ലോട്ടറി കടയിൽ ഇടിച്ച് നിന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103914/truck-and-car-accident)