---
title: "ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103874/domestic-violance"
published_at: "2023-03-19T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64168b3298627_1.jfif"
keywords: []
---

# ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ് : **സൗന്ദര്യമില്ലെന്നും സ്വർണം കുറഞ്ഞു പോയെന്നും ആരോപിച്ച് ഗാർഹിക പീഡനം, ഭർത്താവിനും ബന്ധുക്കളും ഉൾപ്പെടെ 7 പേർക്കെതിരെ കേസ്. പട്ടുവം കാവുങ്കലിലെ ഹമാനാസിൽ ഹൗസിൽ ഹലീമ മൂസക്കുഞ്ഞിയുടെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഭർത്താവ് പുഷ്പഗിരിയിലെ മുസ്തഫ, ബന്ധുക്കളായ ഹലീമ, ഫൗസിയ, ഫാത്തിമ, റാഷിദ്, ജലീൽ, അജ്ലിൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 2013 ഏപ്രിൽ 7ന് വിവാഹിതയായ ഹലീമയെ സ്വർണം കുറഞ്ഞു പോയി, സൗന്ദര്യമില്ല എന്നൊക്കെ ആരോപിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് പരാതി.

## Article Content

**തളിപ്പറമ്പ് : **സൗന്ദര്യമില്ലെന്നും സ്വർണം കുറഞ്ഞു പോയെന്നും ആരോപിച്ച് ഗാർഹിക പീഡനം, ഭർത്താവിനും ബന്ധുക്കളും ഉൾപ്പെടെ 7 പേർക്കെതിരെ കേസ്. പട്ടുവം കാവുങ്കലിലെ ഹമാനാസിൽ ഹൗസിൽ ഹലീമ മൂസക്കുഞ്ഞിയുടെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഭർത്താവ് പുഷ്പഗിരിയിലെ മുസ്തഫ, ബന്ധുക്കളായ ഹലീമ, ഫൗസിയ, ഫാത്തിമ, റാഷിദ്, ജലീൽ, അജ്ലിൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 2013 ഏപ്രിൽ 7ന് വിവാഹിതയായ ഹലീമയെ സ്വർണം കുറഞ്ഞു പോയി, സൗന്ദര്യമില്ല എന്നൊക്കെ ആരോപിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103874/domestic-violance)