---
title: "ലഹരി ഉപയോഗം ഇനി കുറ്റകൃത്യമാകില്ല, ലഹരി ഉപയോഗം കുറ്റമാകുന്ന ഭാഗം ഒഴിവാക്കി നിയമം പരിഷ്ക്കരിക്കാനൊരുങ്ങി കേന്ദ്രം"
english_title: "Alcohol use will no longer be a crime, says Center"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10382/alcohol-use-will-no-longer-be-a-crime-says-center"
published_at: "2021-11-13T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f3e8dca1e2_news card web.jpg"
keywords: []
---

# ലഹരി ഉപയോഗം ഇനി കുറ്റകൃത്യമാകില്ല, ലഹരി ഉപയോഗം കുറ്റമാകുന്ന ഭാഗം ഒഴിവാക്കി നിയമം പരിഷ്ക്കരിക്കാനൊരുങ്ങി കേന്ദ്രം

> **Lead Summary:** ലഹരി ഉപയോഗം ഇനി കുറ്റകൃത്യമാകില്ല, ലഹരി ഉപയോഗം കുറ്റമാകുന്ന ഭാഗം ഒഴിവാക്കി നിയമം പരിഷ്ക്കരിക്കാനൊരുങ്ങി കേന്ദ്രം. രാജ്യത്ത് ലഹരി ഉപയോഗം കുറ്റകൃത്യമാകുന്ന ഭാഗം ഒഴിവാക്കി നിയമത്തിൽ പരിഷ്ക്കരണം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രസർക്കാർ.

## Article Content

ലഹരി ഉപയോഗം ഇനി കുറ്റകൃത്യമാകില്ല, ലഹരി ഉപയോഗം കുറ്റമാകുന്ന ഭാഗം ഒഴിവാക്കി നിയമം പരിഷ്ക്കരിക്കാനൊരുങ്ങി കേന്ദ്രം. രാജ്യത്ത് ലഹരി ഉപയോഗം കുറ്റകൃത്യമാകുന്ന ഭാഗം ഒഴിവാക്കി നിയമത്തിൽ പരിഷ്ക്കരണം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രസർക്കാർ.

എൻ ഡി പി എസ് എയുടെ ഇരുപത്തിയേഴാം വകുപ്പാണ് ബേദഗതി ചെയ്യുന്നത്. തടവും പിഴയും ഒഴിവാക്കിയാണ് ബേദഗതി. അതേ സമയം ലഹരി കടത്തുന്നവർക്കെതിരെ കർശന നടപടി തുടരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10382/alcohol-use-will-no-longer-be-a-crime-says-center)