---
title: "കെ പി ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി"
english_title: "k p ibrahimkutty haji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103695/k-p-ibrahimkutty-haji"
published_at: "2023-03-18T11:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415591b5006c_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# കെ പി ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി

> **Lead Summary:** കുറുമാത്തൂർ ഹൈ സ്കൂളിന് സമീപം താമസിക്കുന്ന കെ പി ഇബ്രാഹിം കുട്ടി ഹാജി (റിട്ടയർഡ് വെയർഹൗസ് സൂപ്പറിണ്ടന്റ്)80 വയസ്സ് നിര്യാതനായി .ഭാര്യാമാർ പരേതയായ സാറ,ആയിഷ -മക്കൾ മൻസൂർ(ഷാർജ ) ,ഫൗസിയ ,സമീറ ,നജ്മ .മരുമകൾ -സത്താർ (പഴയങ്ങാടി ),ഉമ്മർ കുട്ടി ,അബൂബക്കർ (തളിപ്പറമ്പ ).സഹോദരന്മാർ -പരേതനായ മുസ്തഫ ,മുഹമ്മദ് കുഞ്ഞി ,മൊയ്‌ദീൻ കുട്ടി ,അബ്ദുൽ സത്താർ ,ശരീഫ് .സഹോദരിമാർ -അസ്മ ,ആയിഷ ,സുഹറ

## Article Content

കുറുമാത്തൂർ ഹൈ സ്കൂളിന് സമീപം താമസിക്കുന്ന കെ പി ഇബ്രാഹിം കുട്ടി ഹാജി (റിട്ടയർഡ് വെയർഹൗസ് സൂപ്പറിണ്ടന്റ്)80 വയസ്സ് നിര്യാതനായി .ഭാര്യാമാർ പരേതയായ സാറ,ആയിഷ -മക്കൾ മൻസൂർ(ഷാർജ ) ,ഫൗസിയ ,സമീറ ,നജ്മ .മരുമകൾ -സത്താർ (പഴയങ്ങാടി ),ഉമ്മർ കുട്ടി ,അബൂബക്കർ (തളിപ്പറമ്പ ).സഹോദരന്മാർ -പരേതനായ മുസ്തഫ ,മുഹമ്മദ് കുഞ്ഞി ,മൊയ്‌ദീൻ കുട്ടി ,അബ്ദുൽ സത്താർ ,ശരീഫ് .സഹോദരിമാർ -അസ്മ ,ആയിഷ ,സുഹറ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103695/k-p-ibrahimkutty-haji)