---
title: "ആറളം ഫാമിൽ വീണ്ടും കാട്ടാനക്കലി: ആദിവാസിയെ ചവിട്ടിക്കൊന്നു "
english_title: "Aralam farm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103566/aralam-farm"
published_at: "2023-03-17T15:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6414389f5b5dc_elephant-attack.1.97174.jpg"
keywords: []
---

# ആറളം ഫാമിൽ വീണ്ടും കാട്ടാനക്കലി: ആദിവാസിയെ ചവിട്ടിക്കൊന്നു 

> **Lead Summary:** **ഇരിട്ടി :**ആറളം ഫാം പത്താം ബ്ലോക്കിൽ കാട്ടാന ആദിവാസിയെ ചവിട്ടിക്കൊന്നു.വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ രഘുവാണ് കൊല്ലപ്പെട്ടത്.മൃതദേഹം പേരാവൂർ താലൂക്കാസ്പത്രിയിൽ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം

## Article Content

**ഇരിട്ടി :**ആറളം ഫാം പത്താം ബ്ലോക്കിൽ കാട്ടാന ആദിവാസിയെ ചവിട്ടിക്കൊന്നു.വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ രഘുവാണ് കൊല്ലപ്പെട്ടത്.മൃതദേഹം പേരാവൂർ താലൂക്കാസ്പത്രിയിൽ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103566/aralam-farm)