---
title: "കെ.രാമചന്ദ്രൻ നിര്യാതനായി "
english_title: "k ramachandran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103498/k-ramachandran"
published_at: "2023-03-17T10:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413fa438c913_Untitled-2-web.jpg"
keywords: []
---

# കെ.രാമചന്ദ്രൻ നിര്യാതനായി 

> **Lead Summary:** **തളിപ്പറമ്പ: **പുഴകുളങ്ങര സ്വദേശിയും മുയ്യം വരഡൂലിൽ താമസക്കാരനുമായ കെ. രാമചന്ദ്രൻ (മനു) .പരേതനായ തളിപ്പറമ്പ മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. വി ബാലകൃഷ്ണൻ നായരുടെയും കെ. മീനാക്ഷി അമ്മയുടെയും മകൻ ആണ്.സഹോദരങ്ങൾ: മധുസൂദനൻ( ബാബ അടോമിക് റിസർച്ച് സെന്റർൽ എഞ്ചിനീയർ)കെ. സോമൻ (ജില്ലാ ജഡ്ജ് എറണാകുളം),മോഹനൻ(ബാംഗ്ലൂർ ), പ്രകാശൻ (ഡൽഹി ) വാസന്തി. ഭാര്യ :ബീന (നിടുവാലൂർ മക്കൾ ശ്രേയ, അഖിൽ. ശവസംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4മണിക്ക് വരഡൂൽ സമുദായ ശ്മശനത്തിൽ.വെള്ളിയാഴ്ച രാവിലെ 11മണി മുതൽ വരഡൂലിലെ വീട്ടിൽ പൊതു ദർശനം.

## Article Content

**തളിപ്പറമ്പ: **പുഴകുളങ്ങര സ്വദേശിയും മുയ്യം വരഡൂലിൽ താമസക്കാരനുമായ കെ. രാമചന്ദ്രൻ (മനു) .പരേതനായ തളിപ്പറമ്പ മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. വി ബാലകൃഷ്ണൻ നായരുടെയും കെ. മീനാക്ഷി അമ്മയുടെയും മകൻ ആണ്.സഹോദരങ്ങൾ: മധുസൂദനൻ( ബാബ അടോമിക് റിസർച്ച് സെന്റർൽ എഞ്ചിനീയർ)കെ. സോമൻ (ജില്ലാ ജഡ്ജ് എറണാകുളം),മോഹനൻ(ബാംഗ്ലൂർ ), പ്രകാശൻ (ഡൽഹി ) വാസന്തി. ഭാര്യ :ബീന (നിടുവാലൂർ മക്കൾ ശ്രേയ, അഖിൽ. ശവസംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4മണിക്ക് വരഡൂൽ സമുദായ ശ്മശനത്തിൽ.വെള്ളിയാഴ്ച രാവിലെ 11മണി മുതൽ വരഡൂലിലെ വീട്ടിൽ പൊതു ദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103498/k-ramachandran)