---
title: "നവ സാരഥികൾക്ക് സ്വീകരണവും ജംഇയ്യത്തുൽ നജാത്തിൽ ഇസ്ലാമിയ്യ വാർഷിക ജനറൽ ബോഡി യോഗവും 19ന്"
english_title: "najathil islam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103487/najathil-islam"
published_at: "2023-03-17T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413e493d5a2f_news-card.jpg"
keywords: []
---

# നവ സാരഥികൾക്ക് സ്വീകരണവും ജംഇയ്യത്തുൽ നജാത്തിൽ ഇസ്ലാമിയ്യ വാർഷിക ജനറൽ ബോഡി യോഗവും 19ന്

> **Lead Summary:** **രയരോം:** മത സാംസ്കാരിക വിദ്ധ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കാൽ നൂറ്റാണ്ടോളമായി പ്രവർത്തിക്കുന്ന ആലക്കോട് സർക്കിൾ ജംഇയ്യത്തുൽ ന ജാത്തിൽ. ഇസ്ലാമിയ്യ വാർഷിക ജനറൽ ബോഡി യോഗവും കേരളാ മുസ്ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് നവസാരഥികൾ കുള്ള സ്വീകരണവും 19.03.2023 ഞായർ വൈകു: 7 മണിക്ക് പത്തായ കുണ്ട് സുന്നീ സെൻ്ററിൽ നടക്കും പരിപാടികിൽ കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് പി കെ ആലികുഞ്ഞി ദാരിമി എരു വാട്ടി സോൺ സെക്രട്ടറി ടി കെ അബ്ദുള്ള മറ്റ് പ്രമുഖ വ്യക്തിതങ്ങൾ പങ്കെടുക്കും മാട്ടുൽ മൻ ശ ഇൽ നിന്ന് ഹുമൈദാ ബിരുദ o കരസ്ഥമാക്കിയ. മുസ് ത്ഥ ഫ അഹമ്മദിനെ പരിപാടിയിൽ അനുമോദിക്കും യോഗത്തിൽ സർക്കിൾ പ്രസി ഡണ്ട് വിഎ ഇബ്രാഹിം മൗലവി ആദ്ധ്യക്ഷൻ വഹിക്കും ആലി കുഞ്ഞി ദാരിമി ഉൽഘാടനം ചെയ്യും ജനറൽ സെക്രട്ടറി സു ൈബർ രയരോം സ്വാഗതം പറയും

## Article Content

**രയരോം:** മത സാംസ്കാരിക വിദ്ധ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കാൽ നൂറ്റാണ്ടോളമായി പ്രവർത്തിക്കുന്ന ആലക്കോട് സർക്കിൾ ജംഇയ്യത്തുൽ ന ജാത്തിൽ. ഇസ്ലാമിയ്യ വാർഷിക ജനറൽ ബോഡി യോഗവും കേരളാ മുസ്ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് നവസാരഥികൾ കുള്ള സ്വീകരണവും 19.03.2023 ഞായർ വൈകു: 7 മണിക്ക് പത്തായ കുണ്ട് സുന്നീ സെൻ്ററിൽ നടക്കും പരിപാടികിൽ കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് പി കെ ആലികുഞ്ഞി ദാരിമി എരു വാട്ടി സോൺ സെക്രട്ടറി ടി കെ അബ്ദുള്ള മറ്റ് പ്രമുഖ വ്യക്തിതങ്ങൾ പങ്കെടുക്കും മാട്ടുൽ മൻ ശ ഇൽ നിന്ന് ഹുമൈദാ ബിരുദ o കരസ്ഥമാക്കിയ. മുസ് ത്ഥ ഫ അഹമ്മദിനെ പരിപാടിയിൽ അനുമോദിക്കും യോഗത്തിൽ സർക്കിൾ പ്രസി ഡണ്ട് വിഎ ഇബ്രാഹിം മൗലവി ആദ്ധ്യക്ഷൻ വഹിക്കും ആലി കുഞ്ഞി ദാരിമി ഉൽഘാടനം ചെയ്യും ജനറൽ സെക്രട്ടറി സു ൈബർ രയരോം സ്വാഗതം പറയും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103487/najathil-islam)