---
title: "പൊലീസ് സ്റ്റേഷനിൽ വെച്ച് യുവതിക്കും സി ഐക്കും നേരെ ആക്രമണം: യുവാവ് റിമാൻഡിൽ"
english_title: "Remanded"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103467/remanded"
published_at: "2023-03-16T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64134a8404955_IMG-20230316-WA0077.jpg"
keywords: []
---

# പൊലീസ് സ്റ്റേഷനിൽ വെച്ച് യുവതിക്കും സി ഐക്കും നേരെ ആക്രമണം: യുവാവ് റിമാൻഡിൽ

> **Lead Summary:** യുവതിയുടെ പരാതിയിൽ സ്റ്റേഷനിൽ എത്തിയ യുവാവ് പരാതിക്കാരിക്കും ടൗൺ സി ഐ ബിനുമോഹനു നേരെയും അക്രമം. പള്ളിക്കുന്നിലെ ഡോ.അബ്ദുൾ വഹാവിന്റെ മകൻ ഷാരിഫിനെതിരെ ടൗൺ പോലീസ് കേസെടുത്തു.കണ്ണൂർ ബാങ്ക് റോഡിൽ വി കെ ആർ ഡ്രഗ് ലൈൻസ് എന്ന സ്ഥാപനം നടത്തി വരുന്ന ആളാണ്. ഇയാൾ മാനസിക രോഗത്തിന് ചികിത്സ നടത്തി വരികയാണെന്ന് ബന്ധുക്കൾ പറഞ്ഞു.ഇന്ന് വൈകിട്ടു 5 മണിക്കാണു സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു

## Article Content

യുവതിയുടെ പരാതിയിൽ സ്റ്റേഷനിൽ എത്തിയ യുവാവ് പരാതിക്കാരിക്കും ടൗൺ സി ഐ ബിനുമോഹനു നേരെയും അക്രമം. പള്ളിക്കുന്നിലെ ഡോ.അബ്ദുൾ വഹാവിന്റെ മകൻ ഷാരിഫിനെതിരെ ടൗൺ പോലീസ് കേസെടുത്തു.കണ്ണൂർ ബാങ്ക് റോഡിൽ വി കെ ആർ ഡ്രഗ് ലൈൻസ് എന്ന സ്ഥാപനം നടത്തി വരുന്ന ആളാണ്. ഇയാൾ മാനസിക രോഗത്തിന് ചികിത്സ നടത്തി വരികയാണെന്ന് ബന്ധുക്കൾ പറഞ്ഞു.ഇന്ന് വൈകിട്ടു 5 മണിക്കാണു സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103467/remanded)