---
title: "സ്പീക്കർക്ക് നേരെ യുഡിഎഫ് എംഎൽഎമാർ നടത്തിയ കയ്യാങ്കളിയിൽ പ്രതിഷേധിച്ച് എൽ ഡി എഫ് മാർച്ച്‌ നടത്തി"
english_title: "ldf protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103447/ldf-protest"
published_at: "2023-03-16T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64132ce939d09_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# സ്പീക്കർക്ക് നേരെ യുഡിഎഫ് എംഎൽഎമാർ നടത്തിയ കയ്യാങ്കളിയിൽ പ്രതിഷേധിച്ച് എൽ ഡി എഫ് മാർച്ച്‌ നടത്തി

> **Lead Summary:** **ചട്ടുകപ്പാറ; **നിയമസഭയിൽ സ്പീക്കർക്കു നേരെ UDF MLA മാർ നടത്തിയ കയ്യാങ്കളിയിൽ പ്രതിഷേധിച്ച് LDF ൻ്റെ നേതൃത്വത്തിൽ വേ ശാലയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.കെ.നാണു, കെ.ഗണേശൻ, എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ; **നിയമസഭയിൽ സ്പീക്കർക്കു നേരെ UDF MLA മാർ നടത്തിയ കയ്യാങ്കളിയിൽ പ്രതിഷേധിച്ച് LDF ൻ്റെ നേതൃത്വത്തിൽ വേ ശാലയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.കെ.നാണു, കെ.ഗണേശൻ, എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103447/ldf-protest)