---
title: "കെ വി സജീവൻ സ്മാരക സൗഹൃദ വോളി ബോൾ മത്സരം മാർച്ച് 17 ന്"
english_title: "voliball"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103445/voliball"
published_at: "2023-03-16T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64132b1d29c12_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# കെ വി സജീവൻ സ്മാരക സൗഹൃദ വോളി ബോൾ മത്സരം മാർച്ച് 17 ന്

> **Lead Summary:** കേരളാ പോലീസ് ഓഫീസർ സ് അസോസിയേഷൻ കണ്ണുർ റൂറൽ ജില്ലാ പ്രഥമ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി അംഗമായിരുന്ന അന്തരിച്ച കെ വി സജീവൻ സ്മാരക സൗഹ്യദ വോളി ബോൾ മത്സരം സംഘടിപ്പിക്കുന്നു. മാർച്ച് 17 ന് വൈകു. 5 മണിക്ക് മാങ്ങാട്ട് പറമ്പ K A P ഗ്രൗണ്ടിൽ നടക്കും. റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത എം ഐ പി എസ് റൂറൽ ജില്ലക്കായി ജേഴ്സിയണിയും. സിറ്റി ജില്ലക്കായി കമ്മീഷണർ അജിത്ത് കുമാർ കളത്തിലിറങ്ങും. സംസ്ഥാന താരങ്ങൾ ഇരുടീമുകളിലും അണിനിരക്കും. മാർച്ച് 22 ന് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിലാണ് സമ്മേളനം.

## Article Content

കേരളാ പോലീസ് ഓഫീസർ സ് അസോസിയേഷൻ കണ്ണുർ റൂറൽ ജില്ലാ പ്രഥമ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി അംഗമായിരുന്ന അന്തരിച്ച കെ വി സജീവൻ സ്മാരക സൗഹ്യദ വോളി ബോൾ മത്സരം സംഘടിപ്പിക്കുന്നു. മാർച്ച് 17 ന് വൈകു. 5 മണിക്ക് മാങ്ങാട്ട് പറമ്പ K A P ഗ്രൗണ്ടിൽ നടക്കും. റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത എം ഐ പി എസ് റൂറൽ ജില്ലക്കായി ജേഴ്സിയണിയും. സിറ്റി ജില്ലക്കായി കമ്മീഷണർ അജിത്ത് കുമാർ കളത്തിലിറങ്ങും. സംസ്ഥാന താരങ്ങൾ ഇരുടീമുകളിലും അണിനിരക്കും. മാർച്ച് 22 ന് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിലാണ് സമ്മേളനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103445/voliball)