---
title: "ഇരുപതോളം കേസിലെ പ്രതി: പരിയാരം സ്വദേശിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു"
english_title: "kappa case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103416/kappa-case"
published_at: "2023-03-16T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413093732f81_news-card.jpg"
keywords: []
---

# ഇരുപതോളം കേസിലെ പ്രതി: പരിയാരം സ്വദേശിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

> **Lead Summary:** **പരിയാരം: **മോഷണം, അടിപിടി തുടങ്ങി ഇരുപതോളം കേസിലെ പ്രതിയെ പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ കാപ്പാ നിയമം ചുമത്തി ജയിലിലടച്ചു.പരിയാരം കോരൻപീടിക സ്വദേശി പുതിയ വീട്ടിൽ റിവാജിനെ യാണ് പരിയാരം എസ്.ഐ.പി.സി.സഞ്ജയ് കുമാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

## Article Content

**പരിയാരം: **മോഷണം, അടിപിടി തുടങ്ങി ഇരുപതോളം കേസിലെ പ്രതിയെ പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ കാപ്പാ നിയമം ചുമത്തി ജയിലിലടച്ചു.പരിയാരം കോരൻപീടിക സ്വദേശി പുതിയ വീട്ടിൽ റിവാജിനെ യാണ് പരിയാരം എസ്.ഐ.പി.സി.സഞ്ജയ് കുമാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103416/kappa-case)