---
title: "തളിയിലെ സി സൂരജ് നിര്യാതനായി"
english_title: "c sooraj"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103293/c-sooraj"
published_at: "2023-03-16T08:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641287598aae5_news-card-web.jpg"
keywords: []
---

# തളിയിലെ സി സൂരജ് നിര്യാതനായി

> **Lead Summary:** **ധർമ്മശാല: **എ.ഐ.ടി.യു .സി സംസ്ഥാന വൈസ് പ്രസിഡണ്ടും സി.പി.ഐ നേതാവുമായിരുന്ന പരേതനായ സി. കൃഷ്ണൻ്റെ ഇളയ മകൻ സൂരജ് നിര്യാതനായി. ഇന്നലെ രാത്രിയോടെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തൂർ എ.എൽ.പി സ്കൂളിന് സമീപമാണ് സൂരജ് ഇപ്പോൾ താമസിക്കുന്നത്. മൃതദേഹം കണ്ണൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ

## Article Content

**ധർമ്മശാല: **എ.ഐ.ടി.യു .സി സംസ്ഥാന വൈസ് പ്രസിഡണ്ടും സി.പി.ഐ നേതാവുമായിരുന്ന പരേതനായ സി. കൃഷ്ണൻ്റെ ഇളയ മകൻ സൂരജ് നിര്യാതനായി. ഇന്നലെ രാത്രിയോടെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തൂർ എ.എൽ.പി സ്കൂളിന് സമീപമാണ് സൂരജ് ഇപ്പോൾ താമസിക്കുന്നത്. മൃതദേഹം കണ്ണൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103293/c-sooraj)