മധ്യവയസ്ക്കനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

മധ്യവയസ്ക്കനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
Mar 16, 2023 08:25 AM | By Thaliparambu Editor

തളിപ്പറമ്പ: മധ്യവയസ്ക്കനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പാളിയത്ത് വളപ്പ് വള്ളിത്തോട്ടിലെ ചാലില്‍ രാജൻ(58) ആണ് മരിച്ചത്. സംസ്‌ക്കാരം നാളെ(16-3-23) പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തില്‍ നടക്കും. ബുധനാഴ്ച്ച വൈകുന്നേരം നാലോടെയാണ് സംഭവം. തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്റ നേതൃത്വത്തിലെത്തിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്. ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ എം.സി.വിനോദ് കുമാര്‍, കെ.ബിജു, കെ.വി.അനൂപ്, വി.ജയന്‍, തോമസ് മാത്യു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കണ്ണപുരം പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതരായ കുഞ്ഞിരാമന്‍-ദേവകി ദമ്പതികളുടെ മകനായ രാജന്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍: ചന്ദ്രന്‍, സുരേഷ്, മല്ലിക, മനോഹരന്‍, പുഷ്പ, രാജീവന്‍, രജനി.

chalil rajan

Next TV

Related Stories
 മുത്തലിബ് നിര്യാതനായി

Apr 17, 2024 10:21 PM

മുത്തലിബ് നിര്യാതനായി

മുത്തലിബ്...

Read More >>
തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരൻ നിര്യാതനായി

Apr 17, 2024 11:19 AM

തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരൻ നിര്യാതനായി

തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരൻ...

Read More >>
ചെറുകുന്ന് കൊവ്വപുറം ആർമി ഹൗസിൽ തീയറെത്ത് ചന്ദ്രമതി അമ്മ നിര്യാതയായി

Apr 14, 2024 03:32 PM

ചെറുകുന്ന് കൊവ്വപുറം ആർമി ഹൗസിൽ തീയറെത്ത് ചന്ദ്രമതി അമ്മ നിര്യാതയായി

ചെറുകുന്ന് കൊവ്വപുറം ആർമി ഹൗസിൽ തീയറെത്ത് ചന്ദ്രമതി അമ്മ (71) നിര്യാതയായി...

Read More >>
ചപ്പാരപ്പടവ് കളത്തിലെ പുരയിലെ ഹസൻ നിര്യാതനായി

Apr 13, 2024 07:16 PM

ചപ്പാരപ്പടവ് കളത്തിലെ പുരയിലെ ഹസൻ നിര്യാതനായി

ചപ്പാരപ്പടവ് കളത്തിലെ പുരയിലെ ഹസൻ...

Read More >>
കുറ്റിച്ചിറയിലെ പി പ്രഭാവതി നിര്യാതയായി

Apr 12, 2024 01:53 PM

കുറ്റിച്ചിറയിലെ പി പ്രഭാവതി നിര്യാതയായി

കുറ്റിച്ചിറയിലെ പി പ്രഭാവതി (83)...

Read More >>
അലി ഹാജി നിര്യാതനായി

Apr 12, 2024 11:46 AM

അലി ഹാജി നിര്യാതനായി

അലി ഹാജി (69)...

Read More >>
Top Stories