---
title: "തളിപ്പറമ്പ് ഗവ. മാപ്പിള യുപി സ്കൂൾ  വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു"
english_title: "govt.mappila school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103289/govtmappila-school"
published_at: "2023-03-16T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641284515b50a_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# തളിപ്പറമ്പ് ഗവ. മാപ്പിള യുപി സ്കൂൾ  വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് ഗവ .മാപ്പിള യു.പി സ്കൂളിൻ്റെ എൺപത്തിയേഴാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന എസ്.കെ ഗീതാകുമാരി, ഗീത തളിയിൽ വീട്ടിൽ എന്നിവർക്കുള്ള യാത്രയയപ്പും വാർഡ് കൗൺസിലർനുബ് ലയുടെ അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് നിസാർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ഖദീജ കെ.പി, മലിക്കൻ മുസ്തഫ, മറിയംബി, മജീദ് പാലക്കോടൻ, ആഷിഖ് മൊയ്തീൻ, സി.ആർ. രമേശൻ മാസ്റ്റർ, സീന വിൻസെൻ്റ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു .ടി .വി വിജയലക്ഷ്മി സ്വാഗതവും നൗഷാദ് .വി നന്ദിയും പറഞ്ഞു. അംഗൻവാടി ,പ്രീ പ്രൈമറി ., അംഗൻവാടി കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി

## Article Content

തളിപ്പറമ്പ് ഗവ .മാപ്പിള യു.പി സ്കൂളിൻ്റെ എൺപത്തിയേഴാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന എസ്.കെ ഗീതാകുമാരി, ഗീത തളിയിൽ വീട്ടിൽ എന്നിവർക്കുള്ള യാത്രയയപ്പും വാർഡ് കൗൺസിലർനുബ് ലയുടെ അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് നിസാർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ഖദീജ കെ.പി, മലിക്കൻ മുസ്തഫ, മറിയംബി, മജീദ് പാലക്കോടൻ, ആഷിഖ് മൊയ്തീൻ, സി.ആർ. രമേശൻ മാസ്റ്റർ, സീന വിൻസെൻ്റ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു .ടി .വി വിജയലക്ഷ്മി സ്വാഗതവും നൗഷാദ് .വി നന്ദിയും പറഞ്ഞു. അംഗൻവാടി ,പ്രീ പ്രൈമറി ., അംഗൻവാടി കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103289/govtmappila-school)