---
title: "ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു"
english_title: "Food fest inauguration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103240/food-fest-inauguration"
published_at: "2023-03-15T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411d8172bc71_IMG-20230315-WA0040.jpg"
keywords: []
---

# ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസ് ന്റെ നേതൃത്വത്തിൽ മന്ന സൈൻ ഹൈപ്പർമാർക്കറ്റിന് എതിർവശം ഫുഡ് ഫെസ്റ്റ് ബഹുമാനപ്പെട്ട ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജുല പി ഉദ്ഘാടനം ചെയ്തു സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർ അധ്യക്ഷത വഹിച്ചു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബിത എം.കെ.മെമ്പർ സെക്രട്ടറി കൃഷ്ണൻ അക്കൗണ്ടന്റ് അനിത സിഡിഎസ് മെമ്പർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

## Article Content

തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസ് ന്റെ നേതൃത്വത്തിൽ മന്ന സൈൻ ഹൈപ്പർമാർക്കറ്റിന് എതിർവശം ഫുഡ് ഫെസ്റ്റ് ബഹുമാനപ്പെട്ട ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജുല പി ഉദ്ഘാടനം ചെയ്തു സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർ അധ്യക്ഷത വഹിച്ചു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബിത എം.കെ.മെമ്പർ സെക്രട്ടറി കൃഷ്ണൻ അക്കൗണ്ടന്റ് അനിത സിഡിഎസ് മെമ്പർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103240/food-fest-inauguration)