---
title: "അനധികൃത മണൽ കടത്ത്: രണ്ട് ലോറികൾ പിടികൂടി"
english_title: "lorry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103209/lorry"
published_at: "2023-03-15T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411ad3937cdb_news-card.jpg"
keywords: []
---

# അനധികൃത മണൽ കടത്ത്: രണ്ട് ലോറികൾ പിടികൂടി

> **Lead Summary:** അനധികൃതമായി മണൽ കടത്തുകയായിരുന്ന രണ്ടു മണൽ ലോറികൾ മയ്യിൽ പോലീസ് പിടികൂടി. നാറാത്ത് സ്വദേശികളായ പി വി ഹമീദ് , നാറാത്ത് വില്ലേജ് ചെരിക്കൽ ബിനീഷ് , നാറത്ത് ടിസി ഗെയിറ്റ് പി ശിഹാബ് എന്നിവരെയും കസ്റ്റഡിയിൽ എടുത്തു. മയിൽ സ്റ്റേഷൻ പരിധിയിലെ പുല്ലൂപ്പിൽ വെച്ചാണ് രണ്ടു ലോറികൾ മയ്യിൽ ഇൻസ്‌പെക്ടർ ടിപി സുമേഷിന്റെ നേതൃത്വത്തിൽ എസ്ഐ ബാവ, സി.പി.ഒമാരായ രമേശൻ, പ്രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. കെ എൽ 03 എൻ 7631, കെ എൽ 58 2697 നമ്പർ ലോറികളാണ് പിടികൂടിയത്.

## Article Content

അനധികൃതമായി മണൽ കടത്തുകയായിരുന്ന രണ്ടു മണൽ ലോറികൾ മയ്യിൽ പോലീസ് പിടികൂടി. നാറാത്ത് സ്വദേശികളായ പി വി ഹമീദ് , നാറാത്ത് വില്ലേജ് ചെരിക്കൽ ബിനീഷ് , നാറത്ത് ടിസി ഗെയിറ്റ് പി ശിഹാബ് എന്നിവരെയും കസ്റ്റഡിയിൽ എടുത്തു. മയിൽ സ്റ്റേഷൻ പരിധിയിലെ പുല്ലൂപ്പിൽ വെച്ചാണ് രണ്ടു ലോറികൾ മയ്യിൽ ഇൻസ്‌പെക്ടർ ടിപി സുമേഷിന്റെ നേതൃത്വത്തിൽ എസ്ഐ ബാവ, സി.പി.ഒമാരായ രമേശൻ, പ്രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. കെ എൽ 03 എൻ 7631, കെ എൽ 58 2697 നമ്പർ ലോറികളാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103209/lorry)