---
title: "കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "arest with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103157/arest-with-ganja"
published_at: "2023-03-15T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64116f006e96f_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** **പരിയാരം : **കഞ്ചാവുമായി യുവാവ് പരിയാരം പോലീസിൻ്റെ പിടിയിലായി. മുടിക്കാനത്തെ നിജോ ഐസക്കിനെയാണ് പരിയാരം എസ്.ഐ. പി.സി.സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.13 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

## Article Content

**പരിയാരം : **കഞ്ചാവുമായി യുവാവ് പരിയാരം പോലീസിൻ്റെ പിടിയിലായി. മുടിക്കാനത്തെ നിജോ ഐസക്കിനെയാണ് പരിയാരം എസ്.ഐ. പി.സി.സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.13 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103157/arest-with-ganja)