---
title: "സി.പി.എം പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറിയായി  ടി ചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു"
english_title: "T Chandran was elected CPM Pappinisseri Area Secretary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10310/t-chandran-was-elected-cpm-pappinisseri-area-secretary"
published_at: "2021-11-12T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e693fcb2f1_news-.jpg"
keywords: []
---

# സി.പി.എം പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറിയായി  ടി ചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു

> **Lead Summary:** **ചെറുകുന്ന്: **സി.പി.എം പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറിയായി ടി ചന്ദ്രൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു . വ്യാഴാഴ്ച നടന്ന സമ്മേളനത്തിൽ ഏകകണ്Oമായാണ് ചന്ദ്രനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് .

## Article Content

**ചെറുകുന്ന്: **സി.പി.എം പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറിയായി ടി ചന്ദ്രൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു . വ്യാഴാഴ്ച നടന്ന സമ്മേളനത്തിൽ ഏകകണ്Oമായാണ് ചന്ദ്രനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് .

ഇത് മൂന്നാം തവണയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത് . പാപ്പിനിശ്ശേരിയുടെ പൊതുമണ്ഡലത്തിൽ സുപരിചിതനായ ടി ചന്ദ്രൻ യുവജനപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വന്നത് .

സി.പി.എം  ഇരിണാവ് ലോക്കൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു . ഇരിണാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട് . 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10310/t-chandran-was-elected-cpm-pappinisseri-area-secretary)