---
title: "ഓടുന്ന ബസ്സിന് നേരെ മദ്യപാനിയുടെ പരാക്രമം: പിറകിലെ ഗ്ലാസ് കല്ലെറിഞ്ഞു തകർത്തു"
english_title: "attacka aginst bus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103081/attacka-aginst-bus"
published_at: "2023-03-14T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64109deadd7c1_news-card-Recovered-Recovered.jpg"
keywords: []
---

# ഓടുന്ന ബസ്സിന് നേരെ മദ്യപാനിയുടെ പരാക്രമം: പിറകിലെ ഗ്ലാസ് കല്ലെറിഞ്ഞു തകർത്തു

> **Lead Summary:** ഓടുന്ന ബസ്സിന് നേരെ മദ്യപാനിയുടെ പരാക്രമം: പിറകിലെ ഗ്ലാസ് കല്ലെറിഞ്ഞു തകർത്തു. തളിപ്പറമ്പ പട്ടുവം റൂട്ടിൽ സർവീസ് നടത്തുന്ന ശ്രയെസ് ബസിന്റെ പിറകിലെ ഗ്ലാസ്‌ ആണ് എറിഞ്ഞു തകർത്തത്. പട്ടുവത്ത് നിന്ന് തളിപ്പറമ്പിലേക്ക് വരുമ്പോൾ പട്ടുവം ആശാരി വളവിൽ വെച്ചായിരുന്നു മദ്യപാനി ബസിനു നേരെ കല്ലെറിഞ്ഞത്. യാത്രക്കാർ കുറവായതിനാൽ ആർക്കും പരിക്ക് ഉണ്ടായില്ല. ബസ് ജീവനക്കാർ കൃഷ്ണൻ എന്നയാളുടെ പേരിൽ തളിപ്പറമ്പ പോലീസിൽ പരാതി നൽകി.

## Article Content

ഓടുന്ന ബസ്സിന് നേരെ മദ്യപാനിയുടെ പരാക്രമം: പിറകിലെ ഗ്ലാസ് കല്ലെറിഞ്ഞു തകർത്തു. തളിപ്പറമ്പ പട്ടുവം റൂട്ടിൽ സർവീസ് നടത്തുന്ന ശ്രയെസ് ബസിന്റെ പിറകിലെ ഗ്ലാസ്‌ ആണ് എറിഞ്ഞു തകർത്തത്. പട്ടുവത്ത് നിന്ന് തളിപ്പറമ്പിലേക്ക് വരുമ്പോൾ പട്ടുവം ആശാരി വളവിൽ വെച്ചായിരുന്നു മദ്യപാനി ബസിനു നേരെ കല്ലെറിഞ്ഞത്. യാത്രക്കാർ കുറവായതിനാൽ ആർക്കും പരിക്ക് ഉണ്ടായില്ല. ബസ് ജീവനക്കാർ കൃഷ്ണൻ എന്നയാളുടെ പേരിൽ തളിപ്പറമ്പ പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103081/attacka-aginst-bus)