---
title: "തളിപ്പറമ്പിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "arrest with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102938/arrest-with-ganja"
published_at: "2023-03-14T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ff49577d36_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# തളിപ്പറമ്പിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** സർ സയ്യിദ് കോളേജ് ഗ്രൗണ്ട് പരിസരത്ത് വെച്ച് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. 14 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപം താമസിക്കുന്ന ആബിദ് എം, 12 ഗ്രാം കഞ്ചാവുമായി കുറുമാത്തൂർ താഴെ കടവ് സ്വദേശി ഹനീഫ വി പി എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണൻ ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് പിടിച്ചത്

## Article Content

സർ സയ്യിദ് കോളേജ് ഗ്രൗണ്ട് പരിസരത്ത് വെച്ച് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. 14 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപം താമസിക്കുന്ന ആബിദ് എം, 12 ഗ്രാം കഞ്ചാവുമായി കുറുമാത്തൂർ താഴെ കടവ് സ്വദേശി ഹനീഫ വി പി എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണൻ ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് പിടിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102938/arrest-with-ganja)