---
title: "ഏക്കർ കണക്കിന് സ്ഥലത്തെ കുറ്റിക്കാടിനും പുല്ലിനും തീപിടിച്ചു"
english_title: "massive fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102900/massive-fire"
published_at: "2023-03-13T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f42a81a4e2_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# ഏക്കർ കണക്കിന് സ്ഥലത്തെ കുറ്റിക്കാടിനും പുല്ലിനും തീപിടിച്ചു

> **Lead Summary:** **മയ്യിൽ: **നിരത്ത് പാലത്ത് ഉദ്ദേശം 10 ഏക്കർ സ്ഥലത്തെ കുറ്റിക്കാടിനും പുല്ലിനും തീ പിടിച്ചു. വാഹനത്തിൽ എത്താൻ പറ്റാത്ത കുന്നിന്റെ മുകൾഭാഗത്താണ് തീ പടർന്നത്. അഗ്നി രക്ഷാ സേനയുടെ വാഹനത്തിന് എത്താൻ സാധിക്കാത്ത സ്ഥലമയതിനാൽ വീടുകളിൽ നിന്നും വെള്ളം എത്തിച്ചും പച്ചില കമ്പ് കൊണ്ട് അടിച്ചും തീക്കെടുത്തി. തളിപ്പറമ്പ് അഗ്നി രക്ഷാ സേനയിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ Kv സഹദേവൻ, സേനാംഗങ്ങളായ Kv. രാജീവൻ, ദയാൽp V, ബിജു K, മാത്യു ജോർജ്ജ്, രവീന്ദ്രൻ cv എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

## Article Content

**മയ്യിൽ: **നിരത്ത് പാലത്ത് ഉദ്ദേശം 10 ഏക്കർ സ്ഥലത്തെ കുറ്റിക്കാടിനും പുല്ലിനും തീ പിടിച്ചു. വാഹനത്തിൽ എത്താൻ പറ്റാത്ത കുന്നിന്റെ മുകൾഭാഗത്താണ് തീ പടർന്നത്. അഗ്നി രക്ഷാ സേനയുടെ വാഹനത്തിന് എത്താൻ സാധിക്കാത്ത സ്ഥലമയതിനാൽ വീടുകളിൽ നിന്നും വെള്ളം എത്തിച്ചും പച്ചില കമ്പ് കൊണ്ട് അടിച്ചും തീക്കെടുത്തി. തളിപ്പറമ്പ് അഗ്നി രക്ഷാ സേനയിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ Kv സഹദേവൻ, സേനാംഗങ്ങളായ Kv. രാജീവൻ, ദയാൽp V, ബിജു K, മാത്യു ജോർജ്ജ്, രവീന്ദ്രൻ cv എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102900/massive-fire)