---
title: "ഒരു വർഷത്തെ പ്രവർത്തന പദ്ധതികളുമായി കെ എം സി സി ഖത്തർ കണ്ണൂർ ജില്ല"
english_title: "kmcc khathar kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102853/kmcc-khathar-kannur"
published_at: "2023-03-13T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f0054f2d75_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# ഒരു വർഷത്തെ പ്രവർത്തന പദ്ധതികളുമായി കെ എം സി സി ഖത്തർ കണ്ണൂർ ജില്ല

> **Lead Summary:** > വരുന്ന ഒരു വർഷത്തേക്കുള്ള പദ്ധതികൾക്ക് കെ എം സി സി ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി വകറ ക്രിയേറ്റീവ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൽ ചേർന്ന "മാറ്റൊലി" നേതൃത്വ സംഗമത്തിൽ വെച്ച് രൂപം നൽകി. മാർച്ച് 17 ൻ ആസ്റ്റർ മെഡിക്കൽ സെൻ്റററുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പോടെ പ്രവർത്തനങ്ങൾക്ക് തുടക്കമാകും , റമളാൻ ക്യാംപയിൻ, കണ്ണൂർ ഫെസ്റ്റ് , അബ്ദുൽ ഖാദർ മൗലവി സാഹിബിൻ്റെ നാമധേയത്തിൽ പഠന, പ്രസംഗ പരിശീലന ക്ലാസ്,റിലീഫ് പ്രവർത്തനങ്ങൾ, കല- കായിക മത്സരങ്ങൾ, തുടങ്ങീ നിരവധി പദ്ധതികൾ തയ്യാറാക്കി. ജില്ലാ പ്രസിഡൻ്റ് ഇൻ ചാർജ് അബ്ദുറഹ്മാൻ സാഹിബിൻ്റ അധ്യക്ഷതയിൽ ചേർന്ന സംഗമം കെ എം സി സി ഖത്തർ പ്രസിഡൻറ് എസ്എ എം ബഷീർ ഉൽഘാടനം ചെയ്തു , സംഗമത്തിലെ ഡെലിഗേറ്റ്സിനുള്ള ഉപഹാരം വ്യാപാര പ്രമുഖൻ യൂസഫ് ചിറ്റൂളി നിർവ്വഹിച്ചു. കെ എം സി സി സംസ്ഥാന സിക്രട്ടറി റയീസ് പെരുമ്പ ,ജില്ലാ ഭാരവാഹികളായ അബുക്കർ സിദ്ധിഖ് പി സി , ഫഹീം മാട്ടൂൽ അഡ്വ: മുഹമ്മദ് എടക്കുടി, എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് സാലിം ( തലശ്ശേരി) സാദിക്ക് അലി (മട്ടന്നൂർ) റഫീക് കാഞ്ഞിരോട് ( കണ്ണൂർ) മുഹ്സിൻ നാറാത്ത് ( അഴീക്കോട്) ശിഹാബുദ്ദീൻ ( ഇരിക്കൂർ) ഇബ്രാഹിം പുളിക്കൂൽ ( തളിപ്പറമ്പ) ഷമീർ അസ്ഹരി (കല്ല്യാശ്ശേരി ) റാഷിദ് പുളിങ്ങോം (പയ്യന്നൂർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ശക്കീർ പെടേന ,ഉമർ ഫാറൂഖ് ,റഫീഖ് ഉള്ളിവേട്ടിൽ , നാസർ കെവി, അബ്ദുൽ നാസർ നരിക്കോട് , ഖാലിദ് മടത്തിൽ , ജസീർ പഴശ്ശി , മുനീർ മാലൂർ ,യൂനുസ് ശാന്തിഗിരി , യുസുഫ് പന്നിയൂർ , ശംസീർ കെ എം പി ,ഷഫീക്ക് മാങ്കടവ് , മശ്ഹൂദ് മാളിയേക്കൽ , നസീം നീർച്ചാൽ , അബ്ദുൽ ഗഫൂർ , അഫ്സൽ എപി , നൗഫൽ ഇരിക്കൂർ എന്നിവർ പങ്കെടുത്തു. സയ്യിദ് ഷഹബാസ് തങ്ങൾ സ്വാഗതവും ഹാഷിം മട്ടന്നൂർ നന്ദിയും പറഞ്ഞു.

## Article Content

> വരുന്ന ഒരു വർഷത്തേക്കുള്ള പദ്ധതികൾക്ക് കെ എം സി സി ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി വകറ ക്രിയേറ്റീവ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൽ ചേർന്ന "മാറ്റൊലി" നേതൃത്വ സംഗമത്തിൽ വെച്ച് രൂപം നൽകി. മാർച്ച് 17 ൻ ആസ്റ്റർ മെഡിക്കൽ സെൻ്റററുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പോടെ പ്രവർത്തനങ്ങൾക്ക് തുടക്കമാകും , റമളാൻ ക്യാംപയിൻ, കണ്ണൂർ ഫെസ്റ്റ് , അബ്ദുൽ ഖാദർ മൗലവി സാഹിബിൻ്റെ നാമധേയത്തിൽ പഠന, പ്രസംഗ പരിശീലന ക്ലാസ്,റിലീഫ് പ്രവർത്തനങ്ങൾ, കല- കായിക മത്സരങ്ങൾ, തുടങ്ങീ നിരവധി പദ്ധതികൾ തയ്യാറാക്കി. ജില്ലാ പ്രസിഡൻ്റ് ഇൻ ചാർജ് അബ്ദുറഹ്മാൻ സാഹിബിൻ്റ അധ്യക്ഷതയിൽ ചേർന്ന സംഗമം കെ എം സി സി ഖത്തർ പ്രസിഡൻറ് എസ്എ എം ബഷീർ ഉൽഘാടനം ചെയ്തു , സംഗമത്തിലെ ഡെലിഗേറ്റ്സിനുള്ള ഉപഹാരം വ്യാപാര പ്രമുഖൻ യൂസഫ് ചിറ്റൂളി നിർവ്വഹിച്ചു. കെ എം സി സി സംസ്ഥാന സിക്രട്ടറി റയീസ് പെരുമ്പ ,ജില്ലാ ഭാരവാഹികളായ അബുക്കർ സിദ്ധിഖ് പി സി , ഫഹീം മാട്ടൂൽ അഡ്വ: മുഹമ്മദ് എടക്കുടി, എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് സാലിം ( തലശ്ശേരി) സാദിക്ക് അലി (മട്ടന്നൂർ) റഫീക് കാഞ്ഞിരോട് ( കണ്ണൂർ) മുഹ്സിൻ നാറാത്ത് ( അഴീക്കോട്) ശിഹാബുദ്ദീൻ ( ഇരിക്കൂർ) ഇബ്രാഹിം പുളിക്കൂൽ ( തളിപ്പറമ്പ) ഷമീർ അസ്ഹരി (കല്ല്യാശ്ശേരി ) റാഷിദ് പുളിങ്ങോം (പയ്യന്നൂർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ശക്കീർ പെടേന ,ഉമർ ഫാറൂഖ് ,റഫീഖ് ഉള്ളിവേട്ടിൽ , നാസർ കെവി, അബ്ദുൽ നാസർ നരിക്കോട് , ഖാലിദ് മടത്തിൽ , ജസീർ പഴശ്ശി , മുനീർ മാലൂർ ,യൂനുസ് ശാന്തിഗിരി , യുസുഫ് പന്നിയൂർ , ശംസീർ കെ എം പി ,ഷഫീക്ക് മാങ്കടവ് , മശ്ഹൂദ് മാളിയേക്കൽ , നസീം നീർച്ചാൽ , അബ്ദുൽ ഗഫൂർ , അഫ്സൽ എപി , നൗഫൽ ഇരിക്കൂർ എന്നിവർ പങ്കെടുത്തു. സയ്യിദ് ഷഹബാസ് തങ്ങൾ സ്വാഗതവും ഹാഷിം മട്ടന്നൂർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102853/kmcc-khathar-kannur)