---
title: "തളിപ്പറമ്പ് നഗരസഭ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു"
english_title: "wheel chair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102850/wheel-chair"
published_at: "2023-03-13T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640efedf662f0_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# തളിപ്പറമ്പ് നഗരസഭ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു .വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ റജുല,പി പി മുഹമ്മദ് നിസാർ, നഗരസഭ കൗൺസിലർ മാരായ ഇ കുഞ്ഞിരാമൻ, വത്സരാജൻ, കൊടിയിൽ സലിം, സി സിറാജ്, പിസി നസീർ, നുബുല സി, , വിജയൻ ഗോപിനാഥൻ, കെ.എം.ലത്തീഫ് ,സാഹിദ പി കെ, വത്സല,സജീറ എംപി, ഷൈനി, എന്നിവർ പങ്കെടുത്തു. നഗരസഭ സൂപ്രണ്ട് സജീവൻ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ സ്മിത സി വി നന്ദിയും പറഞ്ഞു.

## Article Content

തളിപ്പറമ്പ് നഗരസഭ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു .വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ റജുല,പി പി മുഹമ്മദ് നിസാർ, നഗരസഭ കൗൺസിലർ മാരായ ഇ കുഞ്ഞിരാമൻ, വത്സരാജൻ, കൊടിയിൽ സലിം, സി സിറാജ്, പിസി നസീർ, നുബുല സി, , വിജയൻ ഗോപിനാഥൻ, കെ.എം.ലത്തീഫ് ,സാഹിദ പി കെ, വത്സല,സജീറ എംപി, ഷൈനി, എന്നിവർ പങ്കെടുത്തു. നഗരസഭ സൂപ്രണ്ട് സജീവൻ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ സ്മിത സി വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102850/wheel-chair)