---
title: "സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്"
english_title: "gold rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102792/gold-rate"
published_at: "2023-03-13T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ec4db5ce1e_gold.jfif"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്

> **Lead Summary:** സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. കേരളത്തില്‍ ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5728 രൂപയും പവന് 45,824 രൂപയുമായി. ഇന്നലെ ഗ്രാമിന് 5695 രൂപയും പവന് 45,560 രൂപയുമായിരുന്നു. ഗ്രാമിന് 33 രൂപയും പവന് 264 രൂപയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഗ്രാമിന് ഇന്നലെ 4922 രൂപയും പവന് 39,376 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 29 രൂപയും പവന് 232 രൂപയും വര്‍ധിച്ച് പവന് 39,608 രൂപയായി.

## Article Content

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. കേരളത്തില്‍ ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5728 രൂപയും പവന് 45,824 രൂപയുമായി. ഇന്നലെ ഗ്രാമിന് 5695 രൂപയും പവന് 45,560 രൂപയുമായിരുന്നു. ഗ്രാമിന് 33 രൂപയും പവന് 264 രൂപയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഗ്രാമിന് ഇന്നലെ 4922 രൂപയും പവന് 39,376 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 29 രൂപയും പവന് 232 രൂപയും വര്‍ധിച്ച് പവന് 39,608 രൂപയായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102792/gold-rate)