---
title: "പ്രവാസികൾക്കുള്ള ക്ഷേമ പദ്ധതികൾ വർദ്ധിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം നൗഷാദ് ബ്ലാത്തൂർ"
english_title: "noushad blathoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102768/noushad-blathoor"
published_at: "2023-03-13T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640eabe87416d_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# പ്രവാസികൾക്കുള്ള ക്ഷേമ പദ്ധതികൾ വർദ്ധിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം നൗഷാദ് ബ്ലാത്തൂർ

> **Lead Summary:** പ്രവാസികൾക്കുള്ള ക്ഷേമ പദ്ധതികൾ വർദ്ധിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് അൺ ഓർഗനൈസ്ഡ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ആവശ്യപ്പെട്ടു.ദുബായ് INCAS കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് യോഗം ദുബായ് അൽസാജ് ഹോട്ടൽ സംസാരിക്കുകയായിരുന്നു നൗഷാദ് ബ്ലാത്തൂർ. INCAS ഭാരവാഹികൾക്കുള്ള തിരിച്ചറിയൽ കാർഡും യോഗത്തിൽ വിതരണം ചെയ്തു, കണ്ണൂർ ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ സേവന പദ്ധതികൾ ഏകോപിപ്പിക്കുന്നതിനു വേണ്ടി റിയാസ് മുണ്ടേരിയെ ജനറൽ കൺവീനറായി തിരഞ്ഞെടുത്തു. INCAS ജില്ലാ പ്രസിഡണ്ട് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. Adv: ആഷിക്, നാസർ, ഷൈജു അമ്മാനപ്പാറ, ഷംസുദ്ദീൻ, അഖിൽ തുടിക്കളം എന്നിവർ പ്രസംഗിച്ചു

## Article Content

പ്രവാസികൾക്കുള്ള ക്ഷേമ പദ്ധതികൾ വർദ്ധിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് അൺ ഓർഗനൈസ്ഡ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ആവശ്യപ്പെട്ടു.ദുബായ് INCAS കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് യോഗം ദുബായ് അൽസാജ് ഹോട്ടൽ സംസാരിക്കുകയായിരുന്നു നൗഷാദ് ബ്ലാത്തൂർ. INCAS ഭാരവാഹികൾക്കുള്ള തിരിച്ചറിയൽ കാർഡും യോഗത്തിൽ വിതരണം ചെയ്തു, കണ്ണൂർ ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ സേവന പദ്ധതികൾ ഏകോപിപ്പിക്കുന്നതിനു വേണ്ടി റിയാസ് മുണ്ടേരിയെ ജനറൽ കൺവീനറായി തിരഞ്ഞെടുത്തു. INCAS ജില്ലാ പ്രസിഡണ്ട് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. Adv: ആഷിക്, നാസർ, ഷൈജു അമ്മാനപ്പാറ, ഷംസുദ്ദീൻ, അഖിൽ തുടിക്കളം എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102768/noushad-blathoor)