---
title: "കണ്ണപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു"
english_title: "self defence class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102765/self-defence-class"
published_at: "2023-03-13T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ea2495d82c_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# കണ്ണപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. രാജേഷ് എ തളിയിൽ (ജനമൈത്രി ബീറ്റ് ഓഫീസർ കണ്ണപുരം പോലീസ് സ്റ്റേഷൻ) സ്വാഗതം പറഞ്ഞു. രേണുക (cds കുടുംബശ്രീ ചെയർ പേഴ്സൺ കല്യാശ്ശേരി പഞ്ചായത്ത്‌) അധ്യക്ഷത വഹിച്ചു, കല്യാശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടീ ടീ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. സതീഷ് കുമാർ (അസിസ്റ്റന്റ് നോഡൽ ഓഫീസർ ജനമൈത്രി കണ്ണൂർ സിറ്റി) ആശംസ അറിയിച്ചു. നിഷ ടീ (വൈസ് പ്രസിഡന്റ്‌ കല്യാശ്ശേരി പഞ്ചായത്ത്‌) നന്ദി പറഞ്ഞു സാനിഫ് ജനമൈത്രി ബീറ്റ് ഓഫീസർ കണ്ണപുരം പോലീസ് സ്റ്റേഷൻ

## Article Content

കണ്ണപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. രാജേഷ് എ തളിയിൽ (ജനമൈത്രി ബീറ്റ് ഓഫീസർ കണ്ണപുരം പോലീസ് സ്റ്റേഷൻ) സ്വാഗതം പറഞ്ഞു. രേണുക (cds കുടുംബശ്രീ ചെയർ പേഴ്സൺ കല്യാശ്ശേരി പഞ്ചായത്ത്‌) അധ്യക്ഷത വഹിച്ചു, കല്യാശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടീ ടീ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. സതീഷ് കുമാർ (അസിസ്റ്റന്റ് നോഡൽ ഓഫീസർ ജനമൈത്രി കണ്ണൂർ സിറ്റി) ആശംസ അറിയിച്ചു. നിഷ ടീ (വൈസ് പ്രസിഡന്റ്‌ കല്യാശ്ശേരി പഞ്ചായത്ത്‌) നന്ദി പറഞ്ഞു സാനിഫ് ജനമൈത്രി ബീറ്റ് ഓഫീസർ കണ്ണപുരം പോലീസ് സ്റ്റേഷൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102765/self-defence-class)