---
title: "എസ്.വൈ.എസ്. തളിപ്പറമ്പ സോൺ യൂത്ത് പാർലമെന്റ് സമാപിച്ചു"
english_title: "youth parliament"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102741/youth-parliament"
published_at: "2023-03-12T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640e021b0812c_news-card.jpg"
keywords: []
---

# എസ്.വൈ.എസ്. തളിപ്പറമ്പ സോൺ യൂത്ത് പാർലമെന്റ് സമാപിച്ചു

> **Lead Summary:** **തളിപ്പറമ്പ : **സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന ശീർഷകത്തിൽ തളിപ്പറമ്പ സോൺ യൂത്ത് പാർലമെന്റ് തളിപ്പറമ്പ സയ്യിദ് നഗറിൽ നടന്നു. എസ്.വൈ.എസ് തളിപ്പറമ്പ സോൺ പ്രസിഡന്റ് പി. ശംസുദ്ധീൻ സഖാഫിയുടെ അധ്യക്ഷതതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി അബ്ദുർറഹ്മാൻ ബാഖവി പരിയാരം ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ്‌ ആറ്റക്കോയ അൽ ബുഖാരി അടിപ്പാലം പ്രാരംഭ പ്രാർത്ഥന നടത്തിനിസാർ അതിരകം പ്രമേയ പ്രഭാഷണം നടത്തി. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, കൃഷി, തൊഴില്‍, സംരംഭകത്വം, ആത്മീയത, ആദര്‍ശം, അഭിമുഖം, ചരിത്രം തുടങ്ങിയ സെഷനുകളിലായി നടന്ന യൂത്ത് പാര്‍ലമെന്റിന്റെ വിവിധ സെഷനുകൾക്ക് കെ.പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, പി.പി. അബ്ദുൽഹകീം സഅദി, പി.കെ. അലിക്കുഞ്ഞി ദാരിമി, എൻ.അലി അബ്ദുല്ല, ആർ.പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ, എം. അബ്ദുൽ മജീദ് അരിയല്ലൂർ, കെ. അബ്ദുർറശീദ് നരിക്കോട്, അബ്ദുർറശീദ് സഖാഫി മെരുവമ്പായി, അഹ്‌മദ്‌ ഷെറിൻ, കെ.വി അബ്ദുൽ ഹകീം സഖാഫി അരിയിൽ, എം.ടി ശിഹാബുദ്ധീൻ സഖാഫി, ഡോ. സിദ്ധീഖ് സിദ്ധീഖി, ഡോ. അബ്ദുസ്സലാം, കെ എം അബ്ദുൽ ഖാദർ കരുവഞ്ചാൽ, മാമു എഞ്ചിനീയർ തുടങ്ങിയവർ നേതൃത്വം നൽകി. വൈകുന്നേരം 7 മണിക്ക് നടന്ന സമാപന സെഷനിൽ മുഹമ്മദ്‌ കുഞ്ഞി അമാനി പടപ്പേങ്ങാട് ആമുഖ പ്രഭാഷണവും ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണവും നടത്തി. സയ്യിദ് മുഹമ്മദ്‌ സുഹൈൽ അസ്സഖാഫ് മടക്കര, സയ്യിദ് ഫസൽ തങ്ങൾ തളിപ്പറമ്പ, കെ.പി കമാലുദ്ദീൻ മൗലവി കൊയ്യം, പി. മുഹമ്മദലി മൗലവി തിരുവട്ടൂർ, കെ.പി. അബ്ദുൽ ജബ്ബാർ ഹാജി, എം. മഹ്മൂദ് സഖാഫി നരിക്കോട്, മൂസ ശാമിൽ ഹിശാമി വെള്ളാവ്, അബ്ദുർറഹ്മാൻ സഅദി, മൻസൂർ അൻസ്വാരി, മുനീർ ശാമിൽ ഇർഫാനി എരുവാട്ടി, അബ്ദുൽ ബാസ്വിത് അമാനി എളമ്പേരംപാറ സംബന്ധിച്ചു. കെ. ഹബീബുല്ല മൗലവി സ്വാഗതവും കെ.കെ. അബ്ദുർറശീദ് ആസാദ് നഗർ നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ : **സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന ശീർഷകത്തിൽ തളിപ്പറമ്പ സോൺ യൂത്ത് പാർലമെന്റ് തളിപ്പറമ്പ സയ്യിദ് നഗറിൽ നടന്നു. എസ്.വൈ.എസ് തളിപ്പറമ്പ സോൺ പ്രസിഡന്റ് പി. ശംസുദ്ധീൻ സഖാഫിയുടെ അധ്യക്ഷതതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി അബ്ദുർറഹ്മാൻ ബാഖവി പരിയാരം ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ്‌ ആറ്റക്കോയ അൽ ബുഖാരി അടിപ്പാലം പ്രാരംഭ പ്രാർത്ഥന നടത്തിനിസാർ അതിരകം പ്രമേയ പ്രഭാഷണം നടത്തി. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, കൃഷി, തൊഴില്‍, സംരംഭകത്വം, ആത്മീയത, ആദര്‍ശം, അഭിമുഖം, ചരിത്രം തുടങ്ങിയ സെഷനുകളിലായി നടന്ന യൂത്ത് പാര്‍ലമെന്റിന്റെ വിവിധ സെഷനുകൾക്ക് കെ.പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, പി.പി. അബ്ദുൽഹകീം സഅദി, പി.കെ. അലിക്കുഞ്ഞി ദാരിമി, എൻ.അലി അബ്ദുല്ല, ആർ.പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ, എം. അബ്ദുൽ മജീദ് അരിയല്ലൂർ, കെ. അബ്ദുർറശീദ് നരിക്കോട്, അബ്ദുർറശീദ് സഖാഫി മെരുവമ്പായി, അഹ്‌മദ്‌ ഷെറിൻ, കെ.വി അബ്ദുൽ ഹകീം സഖാഫി അരിയിൽ, എം.ടി ശിഹാബുദ്ധീൻ സഖാഫി, ഡോ. സിദ്ധീഖ് സിദ്ധീഖി, ഡോ. അബ്ദുസ്സലാം, കെ എം അബ്ദുൽ ഖാദർ കരുവഞ്ചാൽ, മാമു എഞ്ചിനീയർ തുടങ്ങിയവർ നേതൃത്വം നൽകി. വൈകുന്നേരം 7 മണിക്ക് നടന്ന സമാപന സെഷനിൽ മുഹമ്മദ്‌ കുഞ്ഞി അമാനി പടപ്പേങ്ങാട് ആമുഖ പ്രഭാഷണവും ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണവും നടത്തി. സയ്യിദ് മുഹമ്മദ്‌ സുഹൈൽ അസ്സഖാഫ് മടക്കര, സയ്യിദ് ഫസൽ തങ്ങൾ തളിപ്പറമ്പ, കെ.പി കമാലുദ്ദീൻ മൗലവി കൊയ്യം, പി. മുഹമ്മദലി മൗലവി തിരുവട്ടൂർ, കെ.പി. അബ്ദുൽ ജബ്ബാർ ഹാജി, എം. മഹ്മൂദ് സഖാഫി നരിക്കോട്, മൂസ ശാമിൽ ഹിശാമി വെള്ളാവ്, അബ്ദുർറഹ്മാൻ സഅദി, മൻസൂർ അൻസ്വാരി, മുനീർ ശാമിൽ ഇർഫാനി എരുവാട്ടി, അബ്ദുൽ ബാസ്വിത് അമാനി എളമ്പേരംപാറ സംബന്ധിച്ചു. കെ. ഹബീബുല്ല മൗലവി സ്വാഗതവും കെ.കെ. അബ്ദുർറശീദ് ആസാദ് നഗർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102741/youth-parliament)