---
title: "കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ "
english_title: "kanjav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102739/kanjav"
published_at: "2023-03-12T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640e00f1b60ff_news-card.jpg"
keywords: []
---

# കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ 

> **Lead Summary:** ശ്രീകണ്ടാപുരത്ത് കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ആകാശ് ദാസ് നെയാണ് 20 ഗ്രാം കഞ്ചാവുമായി ശ്രീകണ്ടാപുരം S I വിജയൻ .P. k അറസ്റ്റ് ചെയ്തത് . ശ്രീകണ്ടാപുരം പോലീസ് ഉം കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി യുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം നടത്തിയ സംയുക്ത പരിശോധനയിൽ ആണ് ശ്രീകണ്ടാപുരം മുനിസിപ്പൽ ഗ്രൗണ്ടിനടുത്ത് വെച്ചാണ് രാത്രി 9:00 മണിയോടെ പ്രതി പിടിയിലായത് . സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ വിജേഷ്, ജൂബിഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

## Article Content

ശ്രീകണ്ടാപുരത്ത് കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ആകാശ് ദാസ് നെയാണ് 20 ഗ്രാം കഞ്ചാവുമായി ശ്രീകണ്ടാപുരം S I വിജയൻ .P. k അറസ്റ്റ് ചെയ്തത് . ശ്രീകണ്ടാപുരം പോലീസ് ഉം കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി യുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം നടത്തിയ സംയുക്ത പരിശോധനയിൽ ആണ് ശ്രീകണ്ടാപുരം മുനിസിപ്പൽ ഗ്രൗണ്ടിനടുത്ത് വെച്ചാണ് രാത്രി 9:00 മണിയോടെ പ്രതി പിടിയിലായത് . സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ വിജേഷ്, ജൂബിഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102739/kanjav)