---
title: "സ്കോളർഷിപ്പ് പരീക്ഷകൾക്ക് സൗജന്യ പരിശീലനവുമായി തളിപ്പറമ്പ് പ്രൊവിഡൻസ് അക്കാദമി"
english_title: "providance academy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102686/providance-academy"
published_at: "2023-03-12T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d93a7aed2a_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# സ്കോളർഷിപ്പ് പരീക്ഷകൾക്ക് സൗജന്യ പരിശീലനവുമായി തളിപ്പറമ്പ് പ്രൊവിഡൻസ് അക്കാദമി

> **Lead Summary:** സ്കോളർഷിപ്പ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനവുമായി തളിപ്പറമ്പ് പ്രൊവിഡൻസ് അക്കാദമി. കഴിഞ്ഞ ഇരുപത്തി ഏഴ് വർഷമായി തളിപ്പറമ്പില്‍ പ്രവർത്തിച്ചുവരുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് വിദ്യാർഥികളാണ് ഇവിടെ പരിശീലനത്തിനായി എത്തുന്നത് എൽ എസ് എസ്, യു എസ് എസ് എന്നീ സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് പുറമേ നാഷണൽ മീൻസ് കം മെറിറ്റ് (എൻ എം എം എസ്) നവോദയ സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനവും, എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലേക്കുള്ള സ്റ്റേറ്റ്, സി.ബി.എസ്.സി ട്യൂഷൻ ക്ലാസുകളും ഇവിടെ നടക്കുന്നു. പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയും പ്രവർത്തിച്ചുവരുന്നു. നിരവധി വിദ്യാർത്ഥികൾ വർഷംതോറും പരിശീലനത്തിലൂടെ ഉന്നത വിജയങ്ങൾ നേടാറുണ്ടെന്നും അധ്യാപകർ പറഞ്ഞു

## Article Content

സ്കോളർഷിപ്പ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനവുമായി തളിപ്പറമ്പ് പ്രൊവിഡൻസ് അക്കാദമി. കഴിഞ്ഞ ഇരുപത്തി ഏഴ് വർഷമായി തളിപ്പറമ്പില്‍ പ്രവർത്തിച്ചുവരുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് വിദ്യാർഥികളാണ് ഇവിടെ പരിശീലനത്തിനായി എത്തുന്നത് എൽ എസ് എസ്, യു എസ് എസ് എന്നീ സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് പുറമേ നാഷണൽ മീൻസ് കം മെറിറ്റ് (എൻ എം എം എസ്) നവോദയ സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനവും, എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലേക്കുള്ള സ്റ്റേറ്റ്, സി.ബി.എസ്.സി ട്യൂഷൻ ക്ലാസുകളും ഇവിടെ നടക്കുന്നു. പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയും പ്രവർത്തിച്ചുവരുന്നു. നിരവധി വിദ്യാർത്ഥികൾ വർഷംതോറും പരിശീലനത്തിലൂടെ ഉന്നത വിജയങ്ങൾ നേടാറുണ്ടെന്നും അധ്യാപകർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102686/providance-academy)