---
title: "നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ സെലക്ഷൻ ലഭിച്ച ശ്യാം കൃഷ്ണയ്ക്ക്  പരിയാരം ഗ്രാമ പഞ്ചായത്തിൻ്റെ അനുമോദനം"
english_title: "Pariyaram Grama Panchayat commends Shyam Krishna for selection in National School of Drama"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10264/pariyaram-grama-panchayat-commends-shyam-krishna-for-selection-in-national-school-of-drama"
published_at: "2021-11-12T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e35b3eb6de_news card web.jpg"
keywords: []
---

# നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ സെലക്ഷൻ ലഭിച്ച ശ്യാം കൃഷ്ണയ്ക്ക്  പരിയാരം ഗ്രാമ പഞ്ചായത്തിൻ്റെ അനുമോദനം

> **Lead Summary:** **പരിയാരം: **നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ സെലക്ഷൻ ലഭിച്ച ശ്യാം കൃഷ്ണയെ പരിയാരം ഗ്രാമ പഞ്ചായത്തിൻ്റെ അനുമോദനം.

## Article Content

**പരിയാരം: **നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ സെലക്ഷൻ ലഭിച്ച ശ്യാം കൃഷ്ണയെ പരിയാരം ഗ്രാമ പഞ്ചായത്തിൻ്റെ അനുമോദനം.

പഞ്ചായത്ത് പ്രസിഡൻ്റ് ടി ഷീബ ശ്യാം കൃഷ്ണയ്ക്ക് സ്നേഹാദരം സമ്മാനിച്ചു.വൈസ് പ്രസിഡൻ്റ് പി പി ബാബുരാജ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടോണ വിൻസെൻ്റ് , ടി പി രജനി ,വാർഡ് മെമ്പർ ദൃശ്യ ദിനേശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10264/pariyaram-grama-panchayat-commends-shyam-krishna-for-selection-in-national-school-of-drama)