---
title: "കണ്ണൂർ പുതിയതെരുവിൽ  ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന നിരോധിതപുകയില ഉൽപ്പന്നങ്ങൾ പിടികൂടി"
english_title: "Prohibited tobacco products were seized from an autorickshaw on Kannur New Street"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10246/prohibited-tobacco-products-were-seized-from-an-autorickshaw-on-kannur-new-street"
published_at: "2021-11-12T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e1ddf63c04_news card web.jpg"
keywords: []
---

# കണ്ണൂർ പുതിയതെരുവിൽ  ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന നിരോധിതപുകയില ഉൽപ്പന്നങ്ങൾ പിടികൂടി

> **Lead Summary:** **വളപട്ടണം: **ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 14,000 പായ്ക്കറ്റ് നിരോധിത ഉൽപന്നങ്ങളാണ് വളപട്ടണം ഇൻസ്പെക്ടർ എം രാജേഷിന്റെ നേതൃത്വത്തിൽ പുതിയ തെരുവിൽ വെച്ച് നൈറ്റ്‌ പട്രോളിങ്ങിനിടെ പിടികൂടിയത്.

## Article Content

**വളപട്ടണം: **ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 14,000 പായ്ക്കറ്റ് നിരോധിത ഉൽപന്നങ്ങളാണ് വളപട്ടണം ഇൻസ്പെക്ടർ എം രാജേഷിന്റെ നേതൃത്വത്തിൽ പുതിയ തെരുവിൽ വെച്ച് നൈറ്റ്‌ പട്രോളിങ്ങിനിടെ പിടികൂടിയത്.

സി ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.എസ് ഐ മോഹനൻ, എസ് സി പി ഒ അഷ്‌റഫ്‌, സി പി ഒമാരായ നിധീഷ്, രാഗേഷ് പഴയങ്ങാടി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10246/prohibited-tobacco-products-were-seized-from-an-autorickshaw-on-kannur-new-street)