---
title: "അനധികൃത മണൽക്കടത്ത്: മാട്ടൂൽ മടക്കര എന്നിവിടങ്ങളിൽ നിന്ന് മണലും രണ്ട് ലോറികളും പിടികൂടി"
english_title: "illegal sand collection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102369/illegal-sand-collection"
published_at: "2023-03-10T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b1a5ee85cf_news-card.jpg"
keywords: []
---

# അനധികൃത മണൽക്കടത്ത്: മാട്ടൂൽ മടക്കര എന്നിവിടങ്ങളിൽ നിന്ന് മണലും രണ്ട് ലോറികളും പിടികൂടി

> **Lead Summary:** അനധികൃത മണൽക്കടത്ത്: മാട്ടൂൽ മടക്കര എന്നിവിടങ്ങളിൽ നിന്ന് മണലും രണ്ട് ലോറികളും പിടികൂടി. കണ്ണപുരം പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കെ എൽ 58.6865, കെ എൽ 58 ഇ 147 എന്നീ നമ്പറുകളിലുള്ള രണ്ട് ലോറികളും മണലും പിടിച്ചത്. ലോറി ഡ്രൈവർ ആയ പി പി ജവാദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കണ്ണപുരം എസ് ഐ വിനീഷ്, സിപിഓ അനൂപ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

## Article Content

അനധികൃത മണൽക്കടത്ത്: മാട്ടൂൽ മടക്കര എന്നിവിടങ്ങളിൽ നിന്ന് മണലും രണ്ട് ലോറികളും പിടികൂടി. കണ്ണപുരം പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കെ എൽ 58.6865, കെ എൽ 58 ഇ 147 എന്നീ നമ്പറുകളിലുള്ള രണ്ട് ലോറികളും മണലും പിടിച്ചത്. ലോറി ഡ്രൈവർ ആയ പി പി ജവാദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കണ്ണപുരം എസ് ഐ വിനീഷ്, സിപിഓ അനൂപ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102369/illegal-sand-collection)