---
title: "മരം ഇറക്കി നല്‍കാമെന്ന് ഉറപ്പുനല്‍കി അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് 4 പേര്‍ക്കെതിരെ കേസ്"
english_title: "cheeting case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102293/cheeting-case"
published_at: "2023-03-10T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640abf1d8924a_news-card.jpg"
keywords: []
---

# മരം ഇറക്കി നല്‍കാമെന്ന് ഉറപ്പുനല്‍കി അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് 4 പേര്‍ക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **ജമ വുഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ ബോർഡ് നിർമ്മാണത്തിന് ആവശ്യമായ മരം ഇറക്കി നല്‍കാമെന്ന് ഉറപ്പുനല്‍കി അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് 4 പേര്‍ക്കെതിരെ കേസ്. മോറാഴ ഒഴക്രോത്തെ ജമാ വുഡ് ഇന്‍ഡസ്ട്രീസ് എംഡി സി.ബാലകൃഷ്ണന്റെ പരാതിയിലാണ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തത്. പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ താമസിക്കുന്ന നീലേശ്വരത്തെ ലക്ഷ്മി വുഡ് ഇന്‍ഡ്‌സ്ട്രീസ് ഉടമ എന്‍.പി.റസാക്ക്, മകന്‍ റംഷാദ്, നിലേശ്വരത്തെ സി.കെ.യാസിര്‍, നിഷാദ് എന്നിവര്‍ക്കെതിരെയാണ് കേസ്.

## Article Content

**തളിപ്പറമ്പ്: **ജമ വുഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ ബോർഡ് നിർമ്മാണത്തിന് ആവശ്യമായ മരം ഇറക്കി നല്‍കാമെന്ന് ഉറപ്പുനല്‍കി അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് 4 പേര്‍ക്കെതിരെ കേസ്. മോറാഴ ഒഴക്രോത്തെ ജമാ വുഡ് ഇന്‍ഡസ്ട്രീസ് എംഡി സി.ബാലകൃഷ്ണന്റെ പരാതിയിലാണ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തത്. പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ താമസിക്കുന്ന നീലേശ്വരത്തെ ലക്ഷ്മി വുഡ് ഇന്‍ഡ്‌സ്ട്രീസ് ഉടമ എന്‍.പി.റസാക്ക്, മകന്‍ റംഷാദ്, നിലേശ്വരത്തെ സി.കെ.യാസിര്‍, നിഷാദ് എന്നിവര്‍ക്കെതിരെയാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102293/cheeting-case)