---
title: "മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന ഉപഹാരമായി ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു "
english_title: "eryam_bus_shelter"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102212/eryam_bus_shelter"
published_at: "2023-03-09T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409d35a231f2_new.jpg"
keywords: []
---

# മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന ഉപഹാരമായി ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു 

> **Lead Summary:** ഏര്യം: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന ഉപഹാരമായി പാണക്കാട് ഹൈദർ അലി ശിഹാബ് തങ്ങളുടെ ഓർമക്കായി ഏര്യം കണ്ണങ്കൈ ശാഖ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും ആഭിമുഖ്യത്തിൽ ഏര്യം എടക്കോം റോഡിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ്‌ കേന്ദ്രം കല്യാശേരി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീർ ആലക്കാടിന്റെ സാനിധ്യത്തിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ശിഹാബ് ചെറുകുന്നോൻ നാടിനു സമർപ്പിച്ചു പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സൈഫുദ്ധീൻ കണ്ണങ്കൈ, നിഷാദ് വി എ, ശറഫുദ്ധീൻ പുളിക്കൽ, അബൂബക്കർ എം പി, അബ്ദുൽ അസീസ് എ, ഇബ്രാഹിം, എന്നിവർ ചടങ്ങിൽ പങ്കെടുത്തു

## Article Content

ഏര്യം: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന ഉപഹാരമായി പാണക്കാട് ഹൈദർ അലി ശിഹാബ് തങ്ങളുടെ ഓർമക്കായി ഏര്യം കണ്ണങ്കൈ ശാഖ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും ആഭിമുഖ്യത്തിൽ ഏര്യം എടക്കോം റോഡിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ്‌ കേന്ദ്രം കല്യാശേരി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീർ ആലക്കാടിന്റെ സാനിധ്യത്തിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ശിഹാബ് ചെറുകുന്നോൻ നാടിനു സമർപ്പിച്ചു പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സൈഫുദ്ധീൻ കണ്ണങ്കൈ, നിഷാദ് വി എ, ശറഫുദ്ധീൻ പുളിക്കൽ, അബൂബക്കർ എം പി, അബ്ദുൽ അസീസ് എ, ഇബ്രാഹിം, എന്നിവർ ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102212/eryam_bus_shelter)