---
title: " മുടങ്ങിയ ഗാർഹീക കുടിവെള്ള വിതരണം കാര്യക്ഷമായി നടപ്പിലാക്കണം:എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി"
english_title: "water issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101969/water-issue"
published_at: "2023-03-08T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408457da2f7c_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

#  മുടങ്ങിയ ഗാർഹീക കുടിവെള്ള വിതരണം കാര്യക്ഷമായി നടപ്പിലാക്കണം:എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി

> **Lead Summary:** പരിയാരം ഗ്രാമപഞ്ചായത്തിൽ ഗാർഹിക കുടിവെളള വിതരണം കൃത്യമായി വിതരണം ചെയ്യാത്തതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ തളിപ്പറമ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി പി.പി. ദിപക്ക് നിവേദനം നൽകി മെമ്പർമാരായ പി വി സജീവൻ , പി വി അബ്ദുൽ ഷുക്കൂർ ,ടി.പി. ഇബ്രാഹിം ,കെ പി സൽമത്ത് , അഷറഫ് കൊട്ടോല എന്നിവർ നേതൃത്വം നൽകി

## Article Content

പരിയാരം ഗ്രാമപഞ്ചായത്തിൽ ഗാർഹിക കുടിവെളള വിതരണം കൃത്യമായി വിതരണം ചെയ്യാത്തതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ തളിപ്പറമ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി പി.പി. ദിപക്ക് നിവേദനം നൽകി മെമ്പർമാരായ പി വി സജീവൻ , പി വി അബ്ദുൽ ഷുക്കൂർ ,ടി.പി. ഇബ്രാഹിം ,കെ പി സൽമത്ത് , അഷറഫ് കൊട്ടോല എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101969/water-issue)