---
title: " ഡ്രൈവിങ് ടെസ്റ്റിനിടെ മോട്ടോർ വാഹന ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി"
english_title: "rape attempt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101945/rape-attempt"
published_at: "2023-03-08T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640829110ba48_download_(1).jfif"
keywords: []
---

#  ഡ്രൈവിങ് ടെസ്റ്റിനിടെ മോട്ടോർ വാഹന ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

> **Lead Summary:** **കോഴിക്കോട്: **വടകടരയിൽ ഡ്രൈവിങ് ടെസ്റ്റിനിടെ മോട്ടോർ വാഹന ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വടകര ചെമ്മരത്തൂര്‍ റോഡില്‍ ഡ്രൈവിങ് ടെസ്റ്റിന്‍റെ ഭാഗമായുള്ള റോഡ് ടെസ്റ്റ് നടത്തുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സ്ത്രീയുടെ പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ഓഫിസിലെത്തി യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു. മോട്ടോർ‌ വാഹന വകുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് പൊലീസ് പ്രാഥമിക വിവരങ്ങൾ ചോദിച്ചറിഞ്ഞു.

## Article Content

**കോഴിക്കോട്: **വടകടരയിൽ ഡ്രൈവിങ് ടെസ്റ്റിനിടെ മോട്ടോർ വാഹന ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വടകര ചെമ്മരത്തൂര്‍ റോഡില്‍ ഡ്രൈവിങ് ടെസ്റ്റിന്‍റെ ഭാഗമായുള്ള റോഡ് ടെസ്റ്റ് നടത്തുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സ്ത്രീയുടെ പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ഓഫിസിലെത്തി യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു. മോട്ടോർ‌ വാഹന വകുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് പൊലീസ് പ്രാഥമിക വിവരങ്ങൾ ചോദിച്ചറിഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101945/rape-attempt)