കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്തിൽ സമ്പൂർണ ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സംവിധാനമായി

കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്തിൽ സമ്പൂർണ ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സംവിധാനമായി
Mar 8, 2023 09:31 AM | By Thaliparambu Editor

തളിപ്പറമ്പ് : കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്തിൽ സമ്പൂർണ ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സംവിധാനമായി. സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് മുഖേന വിവിധ സേവനങ്ങൾക്കുള്ള പണമടയ്ക്കാം. ക്യൂ.ആർ. കോഡ് വഴിയും സൗകര്യങ്ങളുപയോഗിക്കാം. ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ടി.ജെ.അരുൺ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പാച്ചേനി രാജീവൻ, എം.പി.വിനോദ്കുമാർ, പി.ആർ.ബാബുലാൽ, പ്രസീത എന്നിവർ സംസാരിച്ചു.

kurumathoor panchayath digitalized

Next TV

Related Stories
കണ്ണൂരിൽ റോഡിൽ വച്ച് യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത രണ്ട് യുവാക്കൾ അറസ്റ്റിൽ

May 8, 2024 08:50 PM

കണ്ണൂരിൽ റോഡിൽ വച്ച് യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത രണ്ട് യുവാക്കൾ അറസ്റ്റിൽ

കണ്ണൂരിൽ റോഡിൽ വച്ച് യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത രണ്ട് യുവാക്കൾ...

Read More >>
ചപ്പാരപ്പടവ് മംഗരയിൽ 19കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 8, 2024 08:40 PM

ചപ്പാരപ്പടവ് മംഗരയിൽ 19കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചപ്പാരപ്പടവ് മംഗരയിൽ 19കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
ഒഴക്രോം രാമുണ്ണിക്കട ബസ്റ്റോപ്പിന് സമീപം കുടിവെള്ളപൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി, ഇടപെടാതെ അധികാരികൾ

May 8, 2024 05:28 PM

ഒഴക്രോം രാമുണ്ണിക്കട ബസ്റ്റോപ്പിന് സമീപം കുടിവെള്ളപൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി, ഇടപെടാതെ അധികാരികൾ

ഒഴക്രോം രാമുണ്ണിക്കട ബസ്റ്റോപ്പിന് സമീപം കുടിവെള്ളപൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി, ഇടപെടാതെ...

Read More >>
പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

May 8, 2024 05:18 PM

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍...

Read More >>
കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ കണ്ടോത്ത് സ്വദേശി അറസ്റ്റിൽ

May 8, 2024 05:15 PM

കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ കണ്ടോത്ത് സ്വദേശി അറസ്റ്റിൽ

കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ കണ്ടോത്ത് സ്വദേശി...

Read More >>
പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്റ്റുകൾ നിലച്ചതിൽ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

May 8, 2024 05:10 PM

പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്റ്റുകൾ നിലച്ചതിൽ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്റ്റുകൾ നിലച്ചതിൽ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി...

Read More >>
Top Stories