---
title: "സി. പുരുഷോത്തമൻ അന്തരിച്ചു"
english_title: "c purushothaman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101920/c-purushothaman"
published_at: "2023-03-08T09:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640806d213c64_news-card-web.jpg"
keywords: []
---

# സി. പുരുഷോത്തമൻ അന്തരിച്ചു

> **Lead Summary:** **മോറാഴ : **മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപം താമസിക്കുന്ന സ: സി. പുരുഷോത്തമൻ അന്തരിച്ചു. മുൻകാനുൽ ബ്രാഞ്ച് സിക്രട്ടറിയും നിലവിൽ മോറാഴ ഗ്രാമീണ ഗ്രന്ഥാലയം ബ്രാഞ്ച് അംഗവുമാണ്. ചെത്ത് തൊഴിലാളി യൂണിയൻ ബക്കളം ഷാപ്പ് സിക്രട്ടറിയുമായിരുന്നു. 1996 ൽ ചെത്ത് തൊഴിലിനിടെ പറ്റിയ അപകടത്തെ തുടർന്ന് 26 കൊല്ലമായി ചികിത്സയിൽ കഴിയുകയായിരുന്നു. പരേതരായ ചുങ്കക്കാരൻ ഗോവിന്ദന്റെയും കപ്പള്ളി ശാന്തയുടെയും മകനാണ്. സഹോദരങ്ങൾ നളിനി. ഭാനുമതി, ബാബു, (ചെത്ത് തൊഴിലാളി കാഞ്ഞിരങ്ങാട് ഷാപ്പ് ) . പരേതനായ കരുണാകരൻ . മൃതദേഹം ഇന്ന് രാവിലെ 8 മണി മുതൽ 10 മണി വരെ മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിലെ പൊതു ദർശനത്തിനു ശേഷം 11 മണിക്ക് മോറാഴ ശ്മശാനത്തിൽ ശവസംസ്കാരം.

## Article Content

**മോറാഴ : **മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപം താമസിക്കുന്ന സ: സി. പുരുഷോത്തമൻ അന്തരിച്ചു. മുൻകാനുൽ ബ്രാഞ്ച് സിക്രട്ടറിയും നിലവിൽ മോറാഴ ഗ്രാമീണ ഗ്രന്ഥാലയം ബ്രാഞ്ച് അംഗവുമാണ്. ചെത്ത് തൊഴിലാളി യൂണിയൻ ബക്കളം ഷാപ്പ് സിക്രട്ടറിയുമായിരുന്നു. 1996 ൽ ചെത്ത് തൊഴിലിനിടെ പറ്റിയ അപകടത്തെ തുടർന്ന് 26 കൊല്ലമായി ചികിത്സയിൽ കഴിയുകയായിരുന്നു. പരേതരായ ചുങ്കക്കാരൻ ഗോവിന്ദന്റെയും കപ്പള്ളി ശാന്തയുടെയും മകനാണ്. സഹോദരങ്ങൾ നളിനി. ഭാനുമതി, ബാബു, (ചെത്ത് തൊഴിലാളി കാഞ്ഞിരങ്ങാട് ഷാപ്പ് ) . പരേതനായ കരുണാകരൻ . മൃതദേഹം ഇന്ന് രാവിലെ 8 മണി മുതൽ 10 മണി വരെ മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിലെ പൊതു ദർശനത്തിനു ശേഷം 11 മണിക്ക് മോറാഴ ശ്മശാനത്തിൽ ശവസംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101920/c-purushothaman)