---
title: "ട്രഷറികളിൽ ശനിയാഴ്ച എല്ലാ പെൻഷൻകാർക്കും ഇടപാട് അനുവദിച്ചു"
english_title: "The transaction was allowed to all pensioners on Saturday in the treasuries"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10187/the-transaction-was-allowed-to-all-pensioners-on-saturday-in-the-treasuries"
published_at: "2021-11-12T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618df6e593f69_743a01c0-5050-46fc-a6b7-76e6da0ea10e.jpg"
keywords: []
---

# ട്രഷറികളിൽ ശനിയാഴ്ച എല്ലാ പെൻഷൻകാർക്കും ഇടപാട് അനുവദിച്ചു

> **Lead Summary:** **തിരുവനന്തപുരം: **ശനിയാഴ്ചകളില്‍ എല്ലാ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ഇടപാട് അനുവദിച്ച് ട്രഷറി ഡയറക്ടര്‍ ഉത്തരവിറക്കി.

## Article Content

**തിരുവനന്തപുരം: **ശനിയാഴ്ചകളില്‍ എല്ലാ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ഇടപാട് അനുവദിച്ച് ട്രഷറി ഡയറക്ടര്‍ ഉത്തരവിറക്കി.

എന്നാല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ അക്കൗണ്ട് നമ്പര്‍ അടിസ്ഥാനമാക്കിയുള്ള നിലവിലെ ക്രമീകരണം തുടരും. ശനി പ്രവൃത്തിദിനമാക്കിയത് കണക്കിലെടുത്താണ് ഈ മാറ്റം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10187/the-transaction-was-allowed-to-all-pensioners-on-saturday-in-the-treasuries)