---
title: "ചിതപ്പിലെ പൊയിൽ ആസ്ഥാനത്ത് പൊതു ശൗചാലയം നിർമ്മിക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണം: ചുടല ബൂത്ത് കോൺഗ്രസ് കമ്മിറ്റി"
english_title: "chudala booth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101831/chudala-booth-congress"
published_at: "2023-03-07T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640732c2b237f_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# ചിതപ്പിലെ പൊയിൽ ആസ്ഥാനത്ത് പൊതു ശൗചാലയം നിർമ്മിക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണം: ചുടല ബൂത്ത് കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** **പരിയാരം : **പരിയാരം വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പഞ്ചായത്ത് ആസ്ഥാനമായ ചിതപ്പിലെ പൊയിലിൽ സേവനങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിന് സൗകര്യമില്ലാതെ പ്രയാസപ്പെടുകയാണ്. പഞ്ചായത്ത് പൊതു ശൗചാലയം നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിയാരം മണ്ഡലം 19-ാം ബൂത്ത് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു സമ്മേളനം ജില്ലാ കോൺഗ്രസ്സ് മുൻ സെക്രട്ടറി സി. ശിവശങ്കരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു ഇ.ടി. രാജീവൻ , ഐ.വി.കുഞ്ഞിരാമൻ, പി. ആനന്ദകുമാർ , പി.വി. സജീവൻ , ഇ.ടി. ഹരിഷ് , പ്രസന്നൻ കാവിചാൽ, പ്രജീത്ത് റോഷൻ ,സജീ ചുടല എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസന്നൻ കാവിൻചാൽ (പ്രസിഡന്റ്), എൻ.കൃഷ്ണപ്രസാദ് കെ.വത്സമ്മ (വൈ: പ്രസിഡന്റ ) ഒ.പി.പുരുഷോത്തമൻ (ജനറൽ സെക്രട്ടറി), പ്രിയപ്രസന്നൻ (സെക്രട്ടറി) , സജി ചുടല (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

## Article Content

**പരിയാരം : **പരിയാരം വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പഞ്ചായത്ത് ആസ്ഥാനമായ ചിതപ്പിലെ പൊയിലിൽ സേവനങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിന് സൗകര്യമില്ലാതെ പ്രയാസപ്പെടുകയാണ്. പഞ്ചായത്ത് പൊതു ശൗചാലയം നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിയാരം മണ്ഡലം 19-ാം ബൂത്ത് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു സമ്മേളനം ജില്ലാ കോൺഗ്രസ്സ് മുൻ സെക്രട്ടറി സി. ശിവശങ്കരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു ഇ.ടി. രാജീവൻ , ഐ.വി.കുഞ്ഞിരാമൻ, പി. ആനന്ദകുമാർ , പി.വി. സജീവൻ , ഇ.ടി. ഹരിഷ് , പ്രസന്നൻ കാവിചാൽ, പ്രജീത്ത് റോഷൻ ,സജീ ചുടല എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസന്നൻ കാവിൻചാൽ (പ്രസിഡന്റ്), എൻ.കൃഷ്ണപ്രസാദ് കെ.വത്സമ്മ (വൈ: പ്രസിഡന്റ ) ഒ.പി.പുരുഷോത്തമൻ (ജനറൽ സെക്രട്ടറി), പ്രിയപ്രസന്നൻ (സെക്രട്ടറി) , സജി ചുടല (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101831/chudala-booth-congress)