---
title: "തളിപ്പറമ്പ് നഗരസഭ സ്ത്രീപദവി പഠനം പദ്ധതിപരിശീലന പരിപാടി നടത്തി"
english_title: "thalipparamb municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101829/thalipparamb-municipality"
published_at: "2023-03-07T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640730869c4a5_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# തളിപ്പറമ്പ് നഗരസഭ സ്ത്രീപദവി പഠനം പദ്ധതിപരിശീലന പരിപാടി നടത്തി

> **Lead Summary:** തളിപ്പറമ്പ് നഗരസഭ സ്ത്രീപദവി പഠനം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിലർമാർക്കും ബന്ധപ്പെട്ടവർക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റജില പി യുടെ അധ്യക്ഷതയിൽ നടന്ന പരിശീലന പരിപാടി വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.പൊതുമരാമത്തു സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ്‌ നിസാർ സുപ്രണ്ട് സജീവ് കുമാർ ടി ടി എന്നിവർ പ്രസംഗിച്ചു. കില റിസോഴ്സ് പേഴ്സൺ ശ്രീ കെ സി രാമചന്ദ്രൻ പദ്ധതി വിശദീകരിച്ചു. കില റിസോഴ്സ് പേഴ്സൺ അനിത എം എം, വിലാസിനി, കെ സി രാമചന്ദ്രൻ എന്നിവർ ക്ലാസ്സ്‌ എടുത്തു.

## Article Content

തളിപ്പറമ്പ് നഗരസഭ സ്ത്രീപദവി പഠനം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിലർമാർക്കും ബന്ധപ്പെട്ടവർക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റജില പി യുടെ അധ്യക്ഷതയിൽ നടന്ന പരിശീലന പരിപാടി വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.പൊതുമരാമത്തു സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ്‌ നിസാർ സുപ്രണ്ട് സജീവ് കുമാർ ടി ടി എന്നിവർ പ്രസംഗിച്ചു. കില റിസോഴ്സ് പേഴ്സൺ ശ്രീ കെ സി രാമചന്ദ്രൻ പദ്ധതി വിശദീകരിച്ചു. കില റിസോഴ്സ് പേഴ്സൺ അനിത എം എം, വിലാസിനി, കെ സി രാമചന്ദ്രൻ എന്നിവർ ക്ലാസ്സ്‌ എടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101829/thalipparamb-municipality)