---
title: "എടിഎം തകർത്ത് പണം കവർന്ന പ്രതികൾക്ക് മൂന്നുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും"
english_title: "atm attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101774/atm-attack"
published_at: "2023-03-07T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406eeb980de3_download_(1).jfif"
keywords: []
---

# എടിഎം തകർത്ത് പണം കവർന്ന പ്രതികൾക്ക് മൂന്നുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും

> **Lead Summary:** 2021 ഫെബ്രുവരി 22ന് പുലർച്ചെ ഇരിണാവിലുള്ള പാപ്പിനിശ്ശേരി കോ ഓപ്പററ്റീവ് റൂറൽ ബാങ്കിന്റെ ATM തകർത്ത് 4 ലക്ഷത്തി മുപ്പതിനായിരം രൂപ കളവ് ചെയ്ത് കൊണ്ടു പോയ കേസിൽ 3 പ്രതികൾക്ക് 3 വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഹരിയാന സ്വദേശികളായ നോമാൻ, മുബിൻ , സഹ്ജാദ് എന്നിവരെയാണ് കണ്ണൂർ JfCM കോടതി ശിക്ഷിച്ചത്. കണ്ണപുരം ഇൻസ്പെക്ടർ അനിൽകുമാറാണ് കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്

## Article Content

2021 ഫെബ്രുവരി 22ന് പുലർച്ചെ ഇരിണാവിലുള്ള പാപ്പിനിശ്ശേരി കോ ഓപ്പററ്റീവ് റൂറൽ ബാങ്കിന്റെ ATM തകർത്ത് 4 ലക്ഷത്തി മുപ്പതിനായിരം രൂപ കളവ് ചെയ്ത് കൊണ്ടു പോയ കേസിൽ 3 പ്രതികൾക്ക് 3 വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഹരിയാന സ്വദേശികളായ നോമാൻ, മുബിൻ , സഹ്ജാദ് എന്നിവരെയാണ് കണ്ണൂർ JfCM കോടതി ശിക്ഷിച്ചത്. കണ്ണപുരം ഇൻസ്പെക്ടർ അനിൽകുമാറാണ് കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101774/atm-attack)