---
title: "തടിക്കടവ് ഗവ.ഹൈസ്കൂളിൽ നിന്ന് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് രാജ്യ പുരസ്കാർ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "thadikkadavu govt school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101733/thadikkadavu-govt-school"
published_at: "2023-03-07T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406ce7705899_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# തടിക്കടവ് ഗവ.ഹൈസ്കൂളിൽ നിന്ന് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് രാജ്യ പുരസ്കാർ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** **തടിക്കടവ് : **തടിക്കടവ് ഗവ.ഹൈസ്കൂളിൽ നിന്ന് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് രാജ്യ പുരസ്കാർ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ തോമസ് വക്കത്താനം ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ആൻസി സണ്ണി അധ്യക്ഷയായിരുന്നു. കെ സി രമണി, എ എസ് ബിജു , ബേബി തറപ്പേൽ, റോബിൻ ജോസ്, കെ ഉമൈമത്ത്, വി എം ആദിത്യൻ , വി എസ് മരിയ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ വിൻസൻ്റ് രാജു സ്വാഗതവും സ്കൗട്ട് മാസ്റ്റർ എൻ ബിജുമോൻ നന്ദിയും പറഞ്ഞു.

## Article Content

**തടിക്കടവ് : **തടിക്കടവ് ഗവ.ഹൈസ്കൂളിൽ നിന്ന് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് രാജ്യ പുരസ്കാർ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ തോമസ് വക്കത്താനം ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ആൻസി സണ്ണി അധ്യക്ഷയായിരുന്നു. കെ സി രമണി, എ എസ് ബിജു , ബേബി തറപ്പേൽ, റോബിൻ ജോസ്, കെ ഉമൈമത്ത്, വി എം ആദിത്യൻ , വി എസ് മരിയ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ വിൻസൻ്റ് രാജു സ്വാഗതവും സ്കൗട്ട് മാസ്റ്റർ എൻ ബിജുമോൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101733/thadikkadavu-govt-school)