---
title: "സി എച്ച് സ്പോർട്ടിംഗ് കുപ്പം ടീം ജേഴ്സി പ്രകാശനം അൻസാർ കെ പി നിർവഹിച്ചു"
english_title: "c h sporting kuppam team"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101731/c-h-sporting-kuppam-team"
published_at: "2023-03-07T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406cdb6e9bfa_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# സി എച്ച് സ്പോർട്ടിംഗ് കുപ്പം ടീം ജേഴ്സി പ്രകാശനം അൻസാർ കെ പി നിർവഹിച്ചു

> **Lead Summary:** ഖത്തറിൽ മാർച്ച് ആദ്യവാരം നടക്കുന്ന തളിപ്പറമ്പ ഫുട്ബോൾ മേള 2023-തളിപ്പറമ്പ മണ്ഡലം കെഎംസിസി ഫുട്ബോൾ ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന നോർത്ത് കുപ്പം സിഎച്ച് സ്പോർട്ടിങ് ടീം ജേഴ്സിയുടെ പ്രകാശനം സൈൻടെക് ഗ്രാഫിക്സ് മാനേജിങ് ഡയറക്ടർ അൻസാർ കെപി നിർവഹിച്ചു. സൈൻടെക് ഗ്രാഫിക്സ് ഓപ്പറേഷൻസ് മാനേജർ ഉസ്മാൻ, ഫിനാൻസ് ചീഫ് ജിജിൻ, ടീം അംഗങ്ങളായ മുഹമ്മദ് ബഷീർ എം പി,ഷംനാസ് കെപി,മുഹമ്മദ് റാഫി കെ പി,അബ്ദുൾ അസീസ് കെ കെ,റാഷിദ് കെപി,ഷംസീർ പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

## Article Content

ഖത്തറിൽ മാർച്ച് ആദ്യവാരം നടക്കുന്ന തളിപ്പറമ്പ ഫുട്ബോൾ മേള 2023-തളിപ്പറമ്പ മണ്ഡലം കെഎംസിസി ഫുട്ബോൾ ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന നോർത്ത് കുപ്പം സിഎച്ച് സ്പോർട്ടിങ് ടീം ജേഴ്സിയുടെ പ്രകാശനം സൈൻടെക് ഗ്രാഫിക്സ് മാനേജിങ് ഡയറക്ടർ അൻസാർ കെപി നിർവഹിച്ചു. സൈൻടെക് ഗ്രാഫിക്സ് ഓപ്പറേഷൻസ് മാനേജർ ഉസ്മാൻ, ഫിനാൻസ് ചീഫ് ജിജിൻ, ടീം അംഗങ്ങളായ മുഹമ്മദ് ബഷീർ എം പി,ഷംനാസ് കെപി,മുഹമ്മദ് റാഫി കെ പി,അബ്ദുൾ അസീസ് കെ കെ,റാഷിദ് കെപി,ഷംസീർ പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101731/c-h-sporting-kuppam-team)