---
title: "വയലപ്ര വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി "
english_title: "Kunjiraman nambiar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101646/kunjiraman-nambiar"
published_at: "2023-03-06T21:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64060ab61c44f_IMG-20230306-WA0069.jpg"
keywords: []
---

# വയലപ്ര വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി 

> **Lead Summary:** **പരിയാരം:** പരിയാരം ഗവ: ഹൈസ്കൂളിനു സമീപം വയലപ്ര വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി. ചമ്മഞ്ചേരി ശാന്ത (ഭാര്യ ) സനിത,സതീഷ് കുമാർ,സബിത (മക്കൾ )പാർവതി, ജാനകി , കാർത്യായനി , കമലാക്ഷി, പരേതരായ നാരായണൻ ഗോപാലൻ, (സഹോദരങ്ങൾ ) വേണുഗോപാൽ, പ്രകാശൻ , രശ്മി (മരുമക്കൾ). സംസ്കാരം നാളെ രാവിലെ 9.30 പരിയാരം സമുദായ ശ്മശാനത്തിൽ

## Article Content

**പരിയാരം:** പരിയാരം ഗവ: ഹൈസ്കൂളിനു സമീപം വയലപ്ര വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി. ചമ്മഞ്ചേരി ശാന്ത (ഭാര്യ ) സനിത,സതീഷ് കുമാർ,സബിത (മക്കൾ )പാർവതി, ജാനകി , കാർത്യായനി , കമലാക്ഷി, പരേതരായ നാരായണൻ ഗോപാലൻ, (സഹോദരങ്ങൾ ) വേണുഗോപാൽ, പ്രകാശൻ , രശ്മി (മരുമക്കൾ). സംസ്കാരം നാളെ രാവിലെ 9.30 പരിയാരം സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101646/kunjiraman-nambiar)