---
title: "ക്രൈസ്തവ സംവരണ വിഷയം പുതിയ നിർദ്ദേശത്തിൽ പ്രതിഷേധിച്ചു -കേരള ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ"
english_title: "Kerala dalit Christian federation "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101645/kerala-dalit-christian-federation"
published_at: "2023-03-06T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640609a7c6368_IMG-20230306-WA0061.jpg"
keywords: []
---

# ക്രൈസ്തവ സംവരണ വിഷയം പുതിയ നിർദ്ദേശത്തിൽ പ്രതിഷേധിച്ചു -കേരള ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ

> **Lead Summary:**  **പിലാത്തറ :**ക്രൈസ്തവ സംവരണ വിഷയം പഠിക്കാൻ കേന്ദ്രഗവണ്മെന്റിന്റെ നിയോഗിച്ച കെ ജി ബാലകൃഷ്ണൻ കമ്മീഷൻ നടപടിയെയും ദളിത് ക്രൈസ്തവരെ ജാതി മാറ്റാൻ ശ്രമിക്കുന്ന കേരള ലറ്റിന് കാത്തലിക്കു അസോസിയേഷന്റെ തെറ്റായ നടപടിയെയുo നേർത്തു കേരള ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ കണ്ണൂർ രൂപത ശക്തമായി പ്രതിക്ഷേധിച്ചു. യോഗത്തിൽ ഏപ്രിൽ മാസം കണ്ണൂർ രൂപതയിലെ ദളിത് ക്രൈസ്തവരുടെ മഹാസംഗമവും ഡി.സി.എം.സ് ലയന സമ്മേളനവും സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഫാദർ തോംസൺ കോറ്റിയത്, ഫാദർ ജോളി അൽഫോൻസ്, പ്രസിഡന്റ് യൂജിൻ ബിജു സെക്രട്ടറി ജെയ്സൺ പരിയാരം, ട്രഷറർ ജെറി പൗലോസ് എന്നിവർ സംസാരിച്ചു. ദളിത് ക്രൈസ്തവ മഹാസംഗമം ഭാരവാഹികളായി രക്ഷധികരി ബിഷപ് അലക്സ് വടക്കും തല, കൺവിനർമാരായി ഫാദർ തോംസൺ കോറ്റിയത്, ഫാദർ ജോളി അൽഫോൻസ, യൂജിൻ ബിജു, ജെറി, സിബിൻ തിമോതി, ജെയ്സൺ പരിയാരം, ടോമി, ജോൺസൺ, ജോസ് കാവുംച്ചാൽ, ടി ബേബി എന്നിവരെ തിരഞ്ഞെടുത്തു.

## Article Content

 **പിലാത്തറ :**ക്രൈസ്തവ സംവരണ വിഷയം പഠിക്കാൻ കേന്ദ്രഗവണ്മെന്റിന്റെ നിയോഗിച്ച കെ ജി ബാലകൃഷ്ണൻ കമ്മീഷൻ നടപടിയെയും ദളിത് ക്രൈസ്തവരെ ജാതി മാറ്റാൻ ശ്രമിക്കുന്ന കേരള ലറ്റിന് കാത്തലിക്കു അസോസിയേഷന്റെ തെറ്റായ നടപടിയെയുo നേർത്തു കേരള ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ കണ്ണൂർ രൂപത ശക്തമായി പ്രതിക്ഷേധിച്ചു. യോഗത്തിൽ ഏപ്രിൽ മാസം കണ്ണൂർ രൂപതയിലെ ദളിത് ക്രൈസ്തവരുടെ മഹാസംഗമവും ഡി.സി.എം.സ് ലയന സമ്മേളനവും സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഫാദർ തോംസൺ കോറ്റിയത്, ഫാദർ ജോളി അൽഫോൻസ്, പ്രസിഡന്റ് യൂജിൻ ബിജു സെക്രട്ടറി ജെയ്സൺ പരിയാരം, ട്രഷറർ ജെറി പൗലോസ് എന്നിവർ സംസാരിച്ചു. ദളിത് ക്രൈസ്തവ മഹാസംഗമം ഭാരവാഹികളായി രക്ഷധികരി ബിഷപ് അലക്സ് വടക്കും തല, കൺവിനർമാരായി ഫാദർ തോംസൺ കോറ്റിയത്, ഫാദർ ജോളി അൽഫോൻസ, യൂജിൻ ബിജു, ജെറി, സിബിൻ തിമോതി, ജെയ്സൺ പരിയാരം, ടോമി, ജോൺസൺ, ജോസ് കാവുംച്ചാൽ, ടി ബേബി എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101645/kerala-dalit-christian-federation)